tag:blogger.com,1999:blog-7967962922341824241.post1333286502838445588..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: കാലുകള്പ്രവീണ് ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger39125tag:blogger.com,1999:blog-7967962922341824241.post-46185521613870053282013-11-12T06:35:59.927+04:002013-11-12T06:35:59.927+04:00കഥയുടെ ഒടുവില്എത്തിയപ്പോള്. കണ്ണ് നിറഞ്ഞു..
കണ്ണ...കഥയുടെ ഒടുവില്എത്തിയപ്പോള്. കണ്ണ് നിറഞ്ഞു..
കണ്ണുള്ളപ്പോള്‍ കാഴ്ച്ചയുടെ വില അറിയില്ലെന്ന് പറഞ്ഞപോലെ...:(നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-43290451792898437082013-11-12T05:44:03.982+04:002013-11-12T05:44:03.982+04:00ithoru kathayalla... jeevithamaanu...
athu konduth...ithoru kathayalla... jeevithamaanu...
athu konduthanne abhipraayangalkk prasakthi illa ennu thonnunnu... ormakal......ഇടങ്ങേറുകാരൻhttps://www.blogger.com/profile/10755236958072633864noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-35237604850122847942013-11-11T23:08:54.670+04:002013-11-11T23:08:54.670+04:00നല്ല കഥ,,,നല്ല കഥ,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-7450134818527527272012-09-04T19:49:40.118+04:002012-09-04T19:49:40.118+04:00ഇത് പണ്ടത്തെ ഒരു പോസ്റ്റായിരുന്നു. അടുത്ത തവണ എന്ത...ഇത് പണ്ടത്തെ ഒരു പോസ്റ്റായിരുന്നു. അടുത്ത തവണ എന്തായാലും ശ്രദ്ധിക്കാം . നന്ദി പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-20171936020173916192012-09-04T19:37:40.345+04:002012-09-04T19:37:40.345+04:00കഥ കുറച്ചു കൂടി പൊലിപ്പിക്കാമായിരുന്നു..കഥ കുറച്ചു കൂടി പൊലിപ്പിക്കാമായിരുന്നു..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-35531881276089792062012-06-09T19:08:37.421+04:002012-06-09T19:08:37.421+04:00angane oral undo etta? sarikkumulla nadanna kadhay...angane oral undo etta? sarikkumulla nadanna kadhayano ithu?(adithi)Anonymousnoreply@blogger.comtag:blogger.com,1999:blog-7967962922341824241.post-62825931549275703222012-05-15T08:58:55.261+04:002012-05-15T08:58:55.261+04:00"എങ്കിലും ചെറിയ നാളുകള്‍ കൊണ്ട് ഏതൊരു ജീവിതാവ..."എങ്കിലും ചെറിയ നാളുകള്‍ കൊണ്ട് ഏതൊരു ജീവിതാവസ്ഥയെയും, പരിതസ്ഥിതിയും ഉള്‍ക്കൊള്ളാനാവുംവിധം മനുഷ്യമനസ്സിനെ ഈശ്വരന് പരുവപ്പെടുത്തിയിരിക്കുന്നു."
വളരെ ശരിയാണ്.. എനിക്കും അങ്ങനെ തോന്നി പോയി.
നന്ദി ..ജോസൂ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-90458931498256415482012-05-15T08:52:02.307+04:002012-05-15T08:52:02.307+04:00പ്രവീണ്‍ വിവരിച്ച അവസ്ഥ കാണുന്നവ്ര്ക്കുപോലും താങ്...പ്രവീണ്‍ വിവരിച്ച അവസ്ഥ കാണുന്നവ്ര്ക്കുപോലും താങ്ങാനാവാത്ത ഒന്നാണ്. ഫുട്ബോള്‍ കളിക്കാരന്റെ വലതുകാല്‍ പോകുന്നപോലയല്ലേ മണ്ണിനെ ചുംബിച്ചു നടന്ന ഒരു കര്‍ഷകന്റെ കാല്പാദങ്ങള്! എന്റെ ഓര്‍മ്മയില്‍ അടുത്തറിയാവുന്ന അറിയാവുന്ന ചില മുഖങ്ങള്‍ തെളിഞ്ഞു വന്നു.!
എങ്കിലും ചെറിയ നാളുകള്‍ കൊണ്ട് ഏതൊരു ജീവിതാവസ്ഥയെയും, പരിതസ്ഥിതിയും ഉള്‍ക്കൊള്ളാനാവുംവിധം മനുഷ്യമനസ്സിനെ ഈശ്വരന് പരുവപ്പെടുത്തിയിരിക്കുന്നു.

ചുരുക്കം വരികളില്‍ ലളിതമായ നല്ലൊരു കുറിപ്പ്,
ആശംസകള്‍!!!!!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-57575986751682288012012-05-13T16:48:16.009+04:002012-05-13T16:48:16.009+04:00തീര്‍ച്ചയായും വളരെ ബുദ്ധിമുട്ട് തന്നെയാണ് ആ അവസ്...തീര്‍ച്ചയായും വളരെ ബുദ്ധിമുട്ട് തന്നെയാണ് ആ അവസ്ഥ. അത് എനിക്ക് നന്നായി മനസിലാക്കാന്‍ സാധിക്കാറുമുണ്ട് . കഥയില്‍ ഞാന്‍ അതെഴുതാന്‍ കാരണം , ..ആ സാഹചര്യവുമായി പൊരുത്തപ്പെട്ടെ മതിയാകൂ എന്ന വിധിയുടെ നിര്ബന്ധിത്വത്തെ അംഗീകരിക്കാന്‍ മടിയുള്ള എന്റെ മനോഭാവം തന്നെയാണ്. വിധിയോടുള്ള ദ്വേഷ്യവും പരിഹാസവുമാണ് ചിലപ്പോള്‍ വേദന കടിച്ചു പിടിച്ചു പോലും നമ്മള് പറയാന്‍ ശ്രമിക്കുക. തോറ്റു പോയെങ്കിലും വിധിയുടെ മുന്നില്‍ തോല്ക്കാന് മനസ്സില്ല എന്നാരെയോ ബോധിപ്പിക്കാന്‍ ഒരു ശ്രമം മാത്രം. പോസിറ്റീവ് ആയി ചിന്തിക്കു എന്ന് പറയാന്‍ എല്ലാവര്ക്കും എളുപ്പമാണ്, എനിക്ക് അത് പലപ്പോഴും ചെയ്യാന്‍ സാധിക്കാറില്ല.

ഫോട്ടോയിലെ രണ്ടു കാലുകള്‍ കഥാവസാനം ഒന്നായി കുറഞ്ഞെന്നു മാത്രം. അതിനു ഫോട്ടോ വേണ്ട എന്ന് തോന്നി.

നന്ദി മനേഷ്പ്രവീണ് ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-50580268281704624242012-05-13T16:47:47.618+04:002012-05-13T16:47:47.618+04:00Thank u..Thank u..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-73537894141163146482012-05-13T13:33:57.750+04:002012-05-13T13:33:57.750+04:00വര്‍ഷങ്ങള്‍ക്കിപ്പുറം , പഴയ ചിരിയും കളിയും കഥ പറച...വര്‍ഷങ്ങള്‍ക്കിപ്പുറം , പഴയ ചിരിയും കളിയും കഥ പറച്ചിലുമായി ഔസേപ്പെട്ടനെ വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ട് പാടത്തും പറമ്പിലൂടെയും ഉന്തി നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ വച്ച് കരഞ്ഞു കളഞ്ഞ കണ്ണീര് തുള്ളികളെയും വിധി എന്ന കുട്ടിക്കുരങ്ങനെയും നോക്കി കൊഞ്ഞലം കാണിക്കാന്‍ പഠിച്ചിരുന്നു.

ഇങ്ങനെ പരാശ്രയത്തിൽ ജീവിക്കുമ്പോഴറിയാം, അതിന്റെ ബുദ്ധിമുട്ടുകൾ. അങ്ങനൊരു ജീവിതത്തേക്കാൾ നല്ലത് മരണമാണെന്ന് ചിന്തിച്ച് പോകുന്ന ഒരു അവസ്ഥയാ പ്രവീൺ അത്.! വികാരങ്ങൾ ശരിയായി പങ്കു വച്ചു,വരച്ചു കാട്ടി. നല്ല കഥ പ്രവീൺ. ആശംസകൾ.

ഇതിലെ ആ ഫോട്ടോയിൽ രണ്ട് കാലുമുണ്ടല്ലോ ? അതെന്താ ഒറ്റക്കാലുള്ള ഫോട്ടോ കിട്ടീലേ?മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-21557835453175132662012-05-10T11:54:24.983+04:002012-05-10T11:54:24.983+04:00മുമ്പോട്ട് ജീവിക്കാനല്ലേ കഴിയൂ, ഇതിലൊന്നും തളരാതെ...മുമ്പോട്ട് ജീവിക്കാനല്ലേ കഴിയൂ, ഇതിലൊന്നും തളരാതെ മുമ്പോട്ട് തന്നെ പോവാന്‍ കഴിയട്ടെRoshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-30996793309813296592012-05-09T20:10:37.764+04:002012-05-09T20:10:37.764+04:00വിധിയുടെ കളികള്‍.....
ആശംസകള്‍...വിധിയുടെ കളികള്‍.....

ആശംസകള്‍...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-47804977895405604122012-05-09T11:17:20.493+04:002012-05-09T11:17:20.493+04:00ചിലതൊക്കെ നഷ്ടപ്പെടുമ്പോഴാണ് ശരിക്കും നമുക്കതിന്റെ...ചിലതൊക്കെ നഷ്ടപ്പെടുമ്പോഴാണ് ശരിക്കും നമുക്കതിന്റെ വില മനസ്സിലാകുന്നത്....
ഒട്ടേറെ ചിന്തകള്‍ക്ക് വഴിവെട്ടുന്ന പോസ്റ്റ്..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-12433738787436871782012-05-08T11:09:03.489+04:002012-05-08T11:09:03.489+04:00ഇത് കഥ മാത്രമാവട്ടെഇത് കഥ മാത്രമാവട്ടെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-2480339210303060592012-05-08T09:41:58.561+04:002012-05-08T09:41:58.561+04:00നല്ല കഥ
ആശംസകള്നല്ല കഥ
ആശംസകള്‍Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-3712762888438155792012-05-07T21:06:57.635+04:002012-05-07T21:06:57.635+04:00നന്ദി. yes its very very simple story.നന്ദി. yes its very very simple story.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-38459384209321950902012-05-07T21:03:08.702+04:002012-05-07T21:03:08.702+04:00സിമ്പിള്‍ കഥ...സിമ്പിള്‍ കഥ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-66322440577476747702012-05-07T19:11:13.291+04:002012-05-07T19:11:13.291+04:00thank you.. i have read your new article and poste...thank you.. i have read your new article and posted my opinion too.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-5629409029707885932012-05-07T19:10:26.594+04:002012-05-07T19:10:26.594+04:00Thank you.. sreelakshmi..Thank you.. sreelakshmi..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-71367040408745489862012-05-07T15:07:13.190+04:002012-05-07T15:07:13.190+04:00valare nannayittundu,..... aashamsakal...... blogi...valare nannayittundu,..... aashamsakal...... blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU........ vaayikkane............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-30250576422542867952012-05-07T14:45:52.302+04:002012-05-07T14:45:52.302+04:00നല്ല എഴുത്തു........ആശംസകള്നല്ല എഴുത്തു........ആശംസകള്ശ്രീലക്ഷ്മിhttps://www.blogger.com/profile/13616229659959669386noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-75344060091235180502012-05-07T11:39:27.265+04:002012-05-07T11:39:27.265+04:00നല്ല മനസ്സുകളില്‍ മാത്രമേ മറ്റുള്ളവരുടെ വേദന മനസില...നല്ല മനസ്സുകളില്‍ മാത്രമേ മറ്റുള്ളവരുടെ വേദന മനസിലാക്കുമ്പോള്‍ വിങ്ങലുണ്ടാകൂ. നന്ദി സുനി.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-47141410320391145372012-05-07T11:35:39.570+04:002012-05-07T11:35:39.570+04:00നന്ദി ..തങ്കപ്പന് ചേട്ടാ..ശരിയാണ് വിധിയെ നമ്മള് ...നന്ദി ..തങ്കപ്പന് ചേട്ടാ..ശരിയാണ് വിധിയെ നമ്മള് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-2442631298013584322012-05-07T11:32:23.189+04:002012-05-07T11:32:23.189+04:00Exactly..it is..Exactly..it is..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com