tag:blogger.com,1999:blog-7967962922341824241.post1597081515518080576..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: മലയാളിയുടെ മാറുന്ന പ്രണയ സങ്കൽപ്പങ്ങൾപ്രവീണ് ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger17125tag:blogger.com,1999:blog-7967962922341824241.post-10068033829544768542019-07-21T22:40:47.542+04:002019-07-21T22:40:47.542+04:00ഇതു ഞാൻ എടുക്കുന്നുഇതു ഞാൻ എടുക്കുന്നുAnonymoushttps://www.blogger.com/profile/12912090037907071635noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-35528414178883710532013-02-14T17:03:17.533+04:002013-02-14T17:03:17.533+04:00അനാമിക ചേച്ചി പറഞ്ഞത് തന്നെ പറയാനുള്ളൂ . പിന്നെ , ...അനാമിക ചേച്ചി പറഞ്ഞത് തന്നെ പറയാനുള്ളൂ . പിന്നെ , പ്രണയം കല്യാണത്തിന് മുമ്പുള്ള ഒരു സംഗതി അല്ല . രണ്ടു പേര്‍ക്ക് ആത്മാര്‍ഥമായി പ്രണയിക്കാന്‍ പറ്റുന്നതിന്റെ അങ്ങേയറ്റം കാണുക വിവാഹത്തിനു ശേഷം മാത്രം . ആശംസകള്‍ .dsadhttps://www.blogger.com/profile/13745963591658285713noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-43069034756732328792012-07-21T11:13:09.866+04:002012-07-21T11:13:09.866+04:00പറഞ്ഞത് ശരിയാണ്..അംഗീകരിക്കുന്നു. ഇന്ന് അപൂര്‍വമായ...പറഞ്ഞത് ശരിയാണ്..അംഗീകരിക്കുന്നു. ഇന്ന് അപൂര്‍വമായേ അങ്ങനെ ആത്മാര്‍ത്ഥ പ്രണയങ്ങള്‍ കണ്ടിട്ടുള്ളൂ..

എനിക്ക് പരിചയമുള്ള ആളുകളുടെയും , എന്റെ അനുഭവത്തിലും പെണ്‍കുട്ടികളാണ് അനാമിക പറഞ്ഞത് പോലുള്ള ഡയലോഗ് പറഞ്ഞിട്ടുള്ളൂ. അത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ എഴുതിയത് ..അല്ലാതെ ഞാന്‍ ഒരു ഭാഗം മാത്രം ശരി എന്ന് പറഞ്ഞു കൊണ്ടല്ല എഴുതിയത് ട്ടോ.

ഇങ്ങിനെയുള്ള കമിതാക്കള്‍ പ്രണയിക്കാന്‍ നില്‍ക്കരുത് എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..പ്രണയിക്കാന്‍ തുനിഞ്ഞാല്‍, അയാളെ കല്യാണം കഴിക്കാതെ പാതി വഴിക്ക് മറ്റൊരാളുടെ പിന്നാലെ എന്ത് സാഹചര്യത്തിന്റെ കാരണം കൊണ്ട് പോയാലും യോജിക്കാന്‍ ആകില്ല എന്ന നിലപാട് ഞാന്‍ അറിയിച്ചെന്ന് മാത്രം.

നന്ദി അനാമിക.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-68693615224185819722012-07-21T11:02:40.571+04:002012-07-21T11:02:40.571+04:00പ്രവീണ്‍ പോസ്റ്റ് വായിച്ചു..ഇതു പ്രണയത്തിന്റെ ഒരു...പ്രവീണ്‍ പോസ്റ്റ് വായിച്ചു..ഇതു പ്രണയത്തിന്റെ ഒരു വശമേ ആയിടുളൂ..." മോളെ ..എന്റെ വീട്ടില്‍ സമ്മതികില്ല...അച്ഛനും അമ്മയും വാക്ക് കൊടുത്തു പോയി..നീ എന്നോട് ക്ഷമിക്കണം "ഇന്നു പറഞ്ഞു തടി തപ്പുന്ന കാമുകന്മാരും കുറവല്ല...ചുരുക്കത്തില്‍ ഇന്നത്തെ പ്രണയം അതികവും സമ്പത്ത്..സൌദര്യം..ജോലി ...എന്നിവയെ ഒക്കെ അടിസ്ഥാനമാക്കിയുള്ള ഒരു കച്ചവടം മാത്രമാണ്...ഒരു തരം നേരം പോക്ക്..എന്ന് കരുതി എല്ലാവരും അങ്ങിനെ അല്ല കേട്ടോ...ആത്മാര്തയോടെ പ്രണയിക്കുന്നവര്‍ അന്യം നിന്ന് പോയിട്ടില്ല എന്ന് വേണം കരുതാന്‍...എന്തായാലും ആശംസകള്‍ ഈ തോന്നലുകള്‍ക്ക്...:)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-48588500152307378602012-06-04T20:18:45.026+04:002012-06-04T20:18:45.026+04:00mukalil oru suhruthu "entha innathe penkuttik...mukalil oru suhruthu "entha innathe penkuttikal "ellam ingane" ennu chodichathu kandu... thiruthund....innathe penkuttikalil "ingane chilarum und"..ellareyum adachu paranjathil cheriya parathimathram.... pinne praveenetta,.... adipoli.....kurikku kolluunna vakkukal.... ishtayarkkunu.....(adithi)Anonymousnoreply@blogger.comtag:blogger.com,1999:blog-7967962922341824241.post-88597452916304140282012-05-12T12:44:22.313+04:002012-05-12T12:44:22.313+04:00Ohh..sorry..sorry..നേരത്തെ ജോസ് ലെറ്റും പറഞ്ഞു ഇത്...Ohh..sorry..sorry..നേരത്തെ ജോസ് ലെറ്റും പറഞ്ഞു ഇത്..പക്ഷെ ഞാന്‍ ശ്രദ്ധിച്ചില്ല. ഇപ്പോളാണ് ഓര്മ വന്നത്.. ഇപ്പോള്‍ തന്നെ എഡിറ്റ് ചെയ്തേക്കാം..നന്ദി..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-69985503701025811632012-05-12T12:42:43.700+04:002012-05-12T12:42:43.700+04:00" ഇതൊക്കെ ഇന്നത്തെ കാലത്ത് വെറുമൊരു സ്വപ്നമാ ..." ഇതൊക്കെ ഇന്നത്തെ കാലത്ത് വെറുമൊരു സ്വപ്നമാ പ്രവീൺ. ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര അകന്ന് പോയ ഒരു ഓർമ്മ.! "

എന്റെ ഉത്തരം വളരെ ലളിതം.. "എന്റെ തോന്നലുകള്‍ "...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-16179446262778308522012-05-12T12:40:06.019+04:002012-05-12T12:40:06.019+04:00ഒപ്പം മലബാര്‍ ഗോള്‍ഡ് പരസ്യം "വിശ്വാസം അതല്ല...ഒപ്പം മലബാര്‍ ഗോള്‍ഡ് പരസ്യം "വിശ്വാസം അതല്ലേ എല്ലാം ".
മലബാറല്ല,കല്യാൺ ജ്വല്ലേഴ്സ്.!മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-55964589705026254722012-05-12T12:37:46.484+04:002012-05-12T12:37:46.484+04:00അവള്‍ക്കു പിന്നാലെ അവളുടെ അതെ ചുവടുകള്‍ ചവിട്ടി അവ...അവള്‍ക്കു പിന്നാലെ അവളുടെ അതെ ചുവടുകള്‍ ചവിട്ടി അവളുടെ അതെ വേഗത്തില്‍ അവന് നടന്നു തുടങ്ങി. ചെറിയ കാറ്റില്‍ അവളുടെ മുടിയിഴകളിലെ കാച്ചിയ എണ്ണയുടെയും, തുളസി കതിരിന്റെയും പിന്നെ അലമാരയില്‍ സോപ്പുകള്‍ക്കിടയില്‍ അടുക്കി വച്ചിരുന്ന ആ ഉടുപ്പിന്റെയും മണം അവന്റെ നടത്തത്തിനു പിന്നെയും വേഗത കുറച്ചു. അവന് അവളോട് സംസാരിച്ചു എന്തൊക്കെയോ .. അവള് മൂളുക മാത്രമേ ചെയ്തുള്ളൂ. മാറോടു അടുക്കി പിടിച്ച പുസ്തകങ്ങള്‍ അവള് കൂടുതല്‍ അടുക്കി പിടിച്ചു. എന്നിട്ട് ഏപ്പന്‍ പുല്ലുകളില്‍ നിന്നും പാവടയെ രക്ഷിക്കാന്‍ അറ്റം ഇത്തിരി പൊക്കി പിടിച്ചു.

ഒപ്പം മലബാര്‍ ഗോള്‍ഡ് പരസ്യം "വിശ്വാസം അതല്ലേ എല്ലാം ".

വീട്ടുകാരെ കൂടുതല്‍ ഇഷ്ടപെടുന്നു എങ്കില്‍ ഒരിക്കലും ഒരിക്കലും ആരെയും പ്രണയിക്കരുത്.

ഇതൊക്കെ ഇന്നത്തെ കാലത്ത് വെറുമൊരു സ്വപ്നമാ പ്രവീൺ. ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര അകന്ന് പോയ ഒരു ഓർമ്മ.!

ഇത് ഒരു വേറിട്ട പഴയ കാല പ്രണയ കഥയല്ല. പണ്ടത്തെ കാലത്ത് അതായിരുന്നു പ്രണയ പശ്ചാത്തലം. അന്നത്തെ പ്രണയത്തിലെ ആത്മാര്‍ഥതയും തീവ്രതയും ഇന്നത്തെ കാലത്ത് ചുരുക്കം അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. ഇന്നിപ്പോള്‍ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പ്രേമിക്കാം, പക്ഷെ അത് വിവാഹത്തിലേക്ക് എത്തണം എന്നില്ല.

ഇന്നിപ്പൊ ഏത് മണ്ടൂസനും ഏത് മണ്ടൂസിയേയും പ്രണയിക്കാമല്ലോ ? പക്ഷെ അതിൽ പെട്ടെന്ന് ബുദ്ധി വരുന്നത് മണ്ടൂസിക്കാവും എന്ന് മാത്രം.! നല്ല ഓർമ്മകൾ പ്രവീൺ, ഞാനെന്റെ കോളേജ് കാലത്തുള്ള ബസ്സ് യാത്രയിലൂടെ ഒന്ന്കൂട് പോയി. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-22371830155868227222012-05-12T12:29:05.909+04:002012-05-12T12:29:05.909+04:00ഇപ്പോളും ആ സങ്കല്പം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന...ഇപ്പോളും ആ സങ്കല്പം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന നമ്മള് ഒരു പഴഞ്ചന്‍ ആണെന്ന് മറ്റുള്ളവര്‍ പറയുമ്പോളും നമുക്ക് അതില്‍ അഭിമാനിക്കാം സുമേഷ്...ഹി ഹി.. നന്ദി ട്ടോ. ഇനിയും നിന്റെ മനസ്സിലെ സങ്കല്‍പ്പങ്ങളുമായി ഞാന്‍ വരാം..ഹി ഹി..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-6186526210705188072012-05-12T12:18:41.383+04:002012-05-12T12:18:41.383+04:00പട്ടു പാവാടയും, കാതില്‍ ജിമിക്കിയും നെറ്റിയില്‍ ഒര...പട്ടു പാവാടയും, കാതില്‍ ജിമിക്കിയും നെറ്റിയില്‍ ഒരു ചന്ദന കുറിയും തൊട്ട് , തുളസികതിര് ചൂടി പിന്നിയിട്ടിരിക്കുന്ന മുടിയില്‍ നിന്ന് വെള്ളത്തുള്ളികള്‍ പൊഴിച്ച് കൊണ്ട് അവള് പച്ച നിറം വിരിച്ചു നില്ക്കുന്ന പാട വരമ്പിലൂടെ നടന്നു വരുന്നു.

എന്റെയീ സങ്കൽപ്പം നീ എത്ര ക്യത്യമായി പറഞ്ഞെടേ!!!

നന്നായി കുറിപ്പ് പ്രവീൺAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-81755959922734722622012-05-12T11:50:45.899+04:002012-05-12T11:50:45.899+04:00എന്താ പറയുക.. ഇവിടെ പ്രശ്നം പറ്റുന്നത് ഇരട്ട താപ്പ...എന്താ പറയുക.. ഇവിടെ പ്രശ്നം പറ്റുന്നത് ഇരട്ട താപ്പു കൊണ്ടാണ്. ഒന്നുകില്‍ അച്ഛനമ്മമാരെ മാത്രം അനുസരിച്ചു ജീവിക്കുക..അല്ലെങ്കില്‍ പ്രേമിക്കുന്നവനെ തന്നെ കല്യാണം കഴിക്കുക..വ്യക്തമായ് ഒരു കാരണം ഉണ്ടെങ്കില്‍ ഒരാളെ കല്യാണം കഴിക്കുന്നതില്‍ നിന്നും പിന് വാങ്ങുന്നതില്‍ കുറ്റം പറയാനാകില്ല. പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും പ്രേമിക്കണം എന്നൊരു അഭിപ്രായം ഒന്നും എനിക്കുമില്ല ട്ടോ. നന്ദി ജോമോന്..അഭിപ്രായത്തിനും സന്ദര്‍ശനത്തിനും..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-56102228342973632132012-05-12T11:39:55.644+04:002012-05-12T11:39:55.644+04:00പ്രവീണ്‍ ശരിക്കും എനിക്കിഷ്ടായി എന്താ നമ്മുടെ പെണ...പ്രവീണ്‍ ശരിക്കും എനിക്കിഷ്ടായി എന്താ നമ്മുടെ പെണ്കുട്ടികള്ക് പറ്റിയത് ഇവരെന്താ ഇങ്ങനെ..... :(jomon thomashttps://www.blogger.com/profile/00393204153933437588noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-50780976927316321392012-05-12T09:33:29.664+04:002012-05-12T09:33:29.664+04:00നന്ദി അഖി...തീര്‍ച്ചയായും ചങ്കില് കുത്ത് തന്നെ.....നന്ദി അഖി...തീര്‍ച്ചയായും ചങ്കില് കുത്ത് തന്നെ..അല്ലേ..ഹി ഹി..അനുഭവം ഉണ്ടെന്നു തോന്നുന്നു..അപ്പോള്‍ പോയിട്ട് പിന്നെ വാ..ബൈ ..ബൈ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-23433499618974943132012-05-12T09:05:49.184+04:002012-05-12T09:05:49.184+04:00ജോസൂ ..നന്ദി. അതെന്താ കല്യാണില്‍ താങ്കള്‍ക്കു ഷെയര...ജോസൂ ..നന്ദി. അതെന്താ കല്യാണില്‍ താങ്കള്‍ക്കു ഷെയര്‍ ഉണ്ടോ ആ പേര് എഴുതാന്‍ പറയാന്‍..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-75242292916248058742012-05-12T06:48:30.606+04:002012-05-12T06:48:30.606+04:00"ജീവിതം ഒന്നേ ഉള്ളൂ. ഈ ജന്മം ഞാന്‍ നിനക്കുള്ള..."ജീവിതം ഒന്നേ ഉള്ളൂ. ഈ ജന്മം ഞാന്‍ നിനക്കുള്ളതല്ല.എന്റെ വീടുകാരെ വെറുപ്പിച്ചു എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. നീ വേറെ ഒരു വിവാഹം കഴിക്കണം . എന്നെ മറന്നേക്കൂ ."

ചങ്കില് കുത്താണ് ഏട്ടാ... ഞാന്‍ എവിടെയോ ഇത് കേട്ട പോലെ..വിശ്വാസം അതല്ലേ എല്ലാം.. നന്നായിട്ടുണ്ട്..പോയി പിന്നെ വരാം..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-21892808115371818002012-05-11T22:10:01.317+04:002012-05-11T22:10:01.317+04:00സംഗതി ഇഷ്ടപ്പെട്ടു പ്രവീണ്‍. നല്ല കുറിപ്പ്!! പിന്ന...സംഗതി ഇഷ്ടപ്പെട്ടു പ്രവീണ്‍. നല്ല കുറിപ്പ്!! പിന്നെ ആ മലബാര്‍ ഗോള്‍ഡ് എന്നിടത്ത് "കല്യാണ്‍ ജ്വലരി" എന്നാക്കിയെര്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com