tag:blogger.com,1999:blog-7967962922341824241.post1698497811087452248..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: ജൂണ്‍ 28 - ലോഹിത ദാസ് ഓര്‍മയില്‍..പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger18125tag:blogger.com,1999:blog-7967962922341824241.post-69386791432467142042014-11-02T23:17:33.003+04:002014-11-02T23:17:33.003+04:00അധികമാരും ശ്രധിക്കപെടാത്തതും, എന്നാല്‍ മികചെതെന്ന്...അധികമാരും ശ്രധിക്കപെടാത്തതും, എന്നാല്‍ മികചെതെന്ന് തോന്നിയ ഒരു തിരക്കഥയുണ്ട് ശ്രീ ലോഹി യുടെ. : ചകോരം. ഒറ്റപെട്ട് പോവുന്ന മനസുകളുടെ നൊമ്പരങ്ങള്‍.Rahulhttps://www.blogger.com/profile/16094320651029633897noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-90347970431909666752012-07-09T00:02:22.310+04:002012-07-09T00:02:22.310+04:00സത്യം പറഞ്ഞാൽ ഭരതനേക്കാളും, പത്മരാജനേക്കാളും കൂടുത...സത്യം പറഞ്ഞാൽ ഭരതനേക്കാളും, പത്മരാജനേക്കാളും കൂടുതൽ എനിക്കിഷ്ടപ്പെട്ടവ ലോഹിയുടെ രചനകളാണ്. അതിൽ മണ്ണിന്റെ മണമുണ്ട്, മനുഷ്യ സ്നേഹമുണ്ട്, നന്മയുണ്ട്. ഇവ മൂന്ന് പേരിലുണ്ടെങ്കിലും മനസ്സിനെ വല്ലാതെ സ്പർശിച്ചവയായി എനിക്ക് തോന്നിയിട്ടുള്ളത് ലോഹിയുടേതാണ്.

ആശംസകൾ ഈ ഓർമ്മക്കുറിപ്പിന്Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-80760363648934546112012-07-01T09:42:26.840+04:002012-07-01T09:42:26.840+04:00നല്ലൊരു അനുസ്മരണം പ്രവീണ്‍ ...നല്ലൊരു അനുസ്മരണം പ്രവീണ്‍ ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-52807657484146448892012-06-28T20:48:01.786+04:002012-06-28T20:48:01.786+04:00നല്ലൊരു അനുസ്മരണം.
ലോഹിതദാസിന് ആദരാജ്ഞലികള്നല്ലൊരു അനുസ്മരണം.
ലോഹിതദാസിന് ആദരാജ്ഞലികള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-60702833311941724932012-06-28T19:53:50.348+04:002012-06-28T19:53:50.348+04:00നല്ല ഒരു കലാക്കരനെയാണ് നഷ്ടമായത്...
ഒപ്പം നല്ല കുറ...നല്ല ഒരു കലാക്കരനെയാണ് നഷ്ടമായത്...
ഒപ്പം നല്ല കുറെ സിനിമകളും....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-10394329774504356852012-06-28T19:09:10.554+04:002012-06-28T19:09:10.554+04:00നമുക്ക് നഷ്ടപ്പെട്ട താരകംനമുക്ക് നഷ്ടപ്പെട്ട താരകംഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-36758828400965925982012-06-28T18:50:22.113+04:002012-06-28T18:50:22.113+04:00മലയാള സിനിമയിലേക്ക് ശക്തമായ തിരക്കഥകള്‍ സമ്മാനിച്ച...മലയാള സിനിമയിലേക്ക് ശക്തമായ തിരക്കഥകള്‍ സമ്മാനിച്ച ഒരു ജീനിയസ്.പക്ഷെ സംവിധാനം അത്ര നന്നായോ എന്നൊരു സംശയം. എന്തായാലും മലയാള സിനിമയുടെ നഷ്ടം.വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-19758648520877651942012-06-28T13:55:13.723+04:002012-06-28T13:55:13.723+04:00അച്ഛനുംമക്കളും തമ്മിലുള്ള പവിത്രബന്ധത്തെ കുറിച്ച്(...അച്ഛനുംമക്കളും തമ്മിലുള്ള പവിത്രബന്ധത്തെ കുറിച്ച്(ദശരഥം,കിരീടം,പാഥേയം,അമരം,കൌരവര്‍,കാരുണ്യം ....... ഇത്രയും മനോഹരമായി പറഞ്ഞ മറ്റാരുണ്ട് .മനസ്സില്‍ ഒരിക്കലും മരിക്കാത്ത അപൂര്‍വ പ്രതിഭ .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-45175011499697836672012-06-28T13:13:59.595+04:002012-06-28T13:13:59.595+04:00ഭൂതക്കണ്ണാടി പോലെ ഒന്ന് രണ്ട് ചിത്രങ്ങൾ ഒഴിച്ചാൽ അ...ഭൂതക്കണ്ണാടി പോലെ ഒന്ന് രണ്ട് ചിത്രങ്ങൾ ഒഴിച്ചാൽ അദ്ദേഹത്തിനു യോജിച്ച മേഖല തിരക്കഥ തന്നെയായിരുന്നു.... ദശരഥം, വാത്സല്യം, കിരീടം ഒന്നും ഒരു കാലത്തും മലയാളി മറക്കാത്ത ചിത്രങ്ങളാണു.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-31549764836267089512012-06-28T11:33:55.285+04:002012-06-28T11:33:55.285+04:00മരിക്കാത കഥകളിലെ നായകൻമരിക്കാത കഥകളിലെ നായകൻഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-75290422245580423852012-06-28T11:31:59.293+04:002012-06-28T11:31:59.293+04:00"ദശരഥം" എന്റെ എക്കാലത്തെയും ഫേവറൈറ്റ് പ..."ദശരഥം" എന്റെ എക്കാലത്തെയും ഫേവറൈറ്റ് പടമാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-37436813378429005082012-06-28T09:49:08.245+04:002012-06-28T09:49:08.245+04:00ഭൂതക്കണ്ണാടി എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴു...ഭൂതക്കണ്ണാടി എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിക്കൊണ്ട് ലോഹിത ദാസ് സംവിധാന രംഗത്തേക്ക് കൂടി വന്നതിനു ശേഷം മലയാള സിനിമയ്ക്കു നല്ല മാറ്റങ്ങള്‍ക്കുള്ള പുത്തന്‍ ഉണര്‍വ് സംഭവിച്ചു എന്ന് തന്നെപറയാം. കാരുണ്യം, അരയന്നങ്ങളുടെ വീട്, ഓര്‍മ്മച്ചെപ്പ് , കന്മദം , ജോക്കര്‍ , സൂത്രധാരന്‍ , കസ്തൂരിമാന്‍, ചക്രം , ചക്കരമുത്ത്, നിവേദ്യം , തുടങ്ങീ സിനിമകള്‍ക്ക് കൂടി അദ്ദേഹം രചനയും സംവിധാനവും വഹിച്ചു. ഇതിനിടയില്‍ പല സിനിമകളിലും അദ്ദേഹം മുഖം കാണിക്കുകയും, തന്റെ തന്നെ ചില ഗാനരചന നിര്‍വഹിക്കുകയും ചെയ്തു.

കിരീടം,ചെങ്കോല്‍,ഭരതം,ദശരഥം,അമരം,വെങ്കലം,പാഥേയം,മഹായാനം,കുട്ടേട്ടന്,കൌരവര്‍,വാത്സല്യം,ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകളിലൂടെ പരിചയപ്പെടുത്തേണ്ട ആളല്ല ലോഹിതദാസ്.! അദ്ദേഹം എഴുതിയതോ സംവിധാനം ചെയ്തതോ ആയ ഏതു പടമാ മനുഷ്യജീവിതത്തിന്റെ ഓരോ ഭാവങ്ങളും കാണിച്ച് തരാത്തത്.? എനിക്കങ്ങേരുടെ ഒരേ ഒരു പടമേ ഇഷ്ടപ്പെടാത്തതായുള്ളൂ, 'ചക്രം'. ബാക്കിയെല്ലാം ഇഷ്ടമാ. ഒന്നിനൊന്ന് മികവാർന്നതാ എല്ലാം. ആ ഭൂതക്കണ്ണാടിയും വാത്സല്യവും എനിക്ക് പറഞ്ഞാൽ മതിവരില്ല. അത്രയ്ക്ക് ഉജ്ജ്വലമായവയായിരുന്നു.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-84378456050778175852012-06-28T09:32:05.180+04:002012-06-28T09:32:05.180+04:00ഓര്‍മ്മകളില്‍ എന്നും ഉണ്ടാവുന്ന ഒരു ലോഹി സിനിമ വെങ...ഓര്‍മ്മകളില്‍ എന്നും ഉണ്ടാവുന്ന ഒരു ലോഹി സിനിമ വെങ്കലം ആണ് ..

നല്ല പോസ്റ്റ് പ്രവീണ്‍ ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-27980313062461803872012-06-28T09:06:50.401+04:002012-06-28T09:06:50.401+04:00ലോഹിതദാസിന്റെ അകാല മരണം മലയാള സിനിമക്ക് ഒരു നഷ്ടം...ലോഹിതദാസിന്റെ അകാല മരണം മലയാള സിനിമക്ക് ഒരു നഷ്ടം തന്നെയാണ്. ഭൂതക്കണ്ണാടിയാണ് എനിക്ക് അദ്ദേഹത്തിന്റെതില് ഏറ്റവും പ്രിയ ചിത്രം. പക്ഷെ അങ്ങനെ ഉള്ള ഒരാളില്‍ നിന്ന് "ചക്കരമുത്ത്"എങ്ങനെ സംഭവിച്ചു എന്നത് എന്നെ അമ്പരപ്പിക്കുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-17973784670933429212012-06-28T08:48:14.937+04:002012-06-28T08:48:14.937+04:00ഞങ്ങള്‍ പി. ജി ക്ക് പഠിക്കുന്ന സമയത്ത് , കോളേജി...ഞങ്ങള്‍ പി. ജി ക്ക് പഠിക്കുന്ന സമയത്ത് , കോളേജില്‍ യു.ജി ആദ്യ വര്‍ഷത്തിനു അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന് അവിടെ ഉണ്ടായിരുന്നു. നിവേദ്യം സിനിമയ്ക്കു നായികയെ അന്വേഷിച്ചു ഒരിക്കല്‍ അവിടെ വന്നിരുന്നു. . അതിനൊക്കെ മുന്‍പും , അദ്ദേഹം അവിടെ വന്നിരുന്നു. കസ്തൂരിമാന്‍ (തമിഴ് ) അവിടെയാണ് ഷൂട്ട് ചെയ്തത്. ആ സിനിമ വരുത്തി വച്ച സാമ്പത്തിക കഷ്ടപ്പാടുകള്‍ ഇന്നും ആ കുടുംബത്തിനുണ്ട്. മമ്മൂട്ടി, അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്നു പറഞ്ഞിരുന്നു.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-21286956308273203382012-06-28T05:20:29.631+04:002012-06-28T05:20:29.631+04:00മലയാളത്തിന്റെ ഒരു വസന്തം കൂടെ പൊഴിഞ്ഞു പോയ ദിനം അല...മലയാളത്തിന്റെ ഒരു വസന്തം കൂടെ പൊഴിഞ്ഞു പോയ ദിനം അല്ലെ ,ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-34021322314598105942012-06-27T23:42:39.971+04:002012-06-27T23:42:39.971+04:00അന്ന് ഇദ്ദേഹത്തിന്റെ ഫാമിലിയെ ടീവിയില്‍ കാണിച്ചിരു...അന്ന് ഇദ്ദേഹത്തിന്റെ ഫാമിലിയെ ടീവിയില്‍ കാണിച്ചിരുന്നു ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഇന്ന് ആ കുടുംബം ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല കുറെ നല്ല സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്ത ഇവരെ ഒന്നും ഒരിക്കലും മറക്കരുത്റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-31521744639761686882012-06-27T23:13:00.732+04:002012-06-27T23:13:00.732+04:00“ഭൂതക്കണ്ണാടി”യിലൂടെ കാണിച്ചുതരാന്‍ ഇനിയൊരാള്‍ വേറ...“ഭൂതക്കണ്ണാടി”യിലൂടെ കാണിച്ചുതരാന്‍ ഇനിയൊരാള്‍ വേറെയില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com