tag:blogger.com,1999:blog-7967962922341824241.post281947576192648444..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: 'തിരക്ക്മനുഷ്യ'നും ജിന്നും പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger65125tag:blogger.com,1999:blog-7967962922341824241.post-85998187468562436032015-09-06T17:24:26.631+04:002015-09-06T17:24:26.631+04:00താങ്ക്യു ...താങ്ക്യു ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-31549762058922321172015-08-29T04:29:07.538+04:002015-08-29T04:29:07.538+04:00തീരാതിരക്കുകളുടെ തിരയില്് തന്നെത്തന്നെ തിരയുന്ന ...തീരാതിരക്കുകളുടെ തിരയില്് തന്നെത്തന്നെ തിരയുന്ന അന്‍വര്‍.

രസകരമായ വായന.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-13783706558855848422014-08-26T22:22:38.742+04:002014-08-26T22:22:38.742+04:00ഹ ഹ ..അത് കൊള്ളാല്ലോ ആ ജിന്ന് ഹ ഹ ..അത് കൊള്ളാല്ലോ ആ ജിന്ന് പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-17272981284911800142014-08-25T15:47:25.613+04:002014-08-25T15:47:25.613+04:00Ori jinnu 100 roopa kadam vedichu mungiyathil pinn...Ori jinnu 100 roopa kadam vedichu mungiyathil pinne njan ee jinnukalumayi athra termisil alla. Chekuthanmar kurachu koode nallavara......
ravananhttps://www.blogger.com/profile/15039839564382150418noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-63882969619017234532013-12-05T23:11:37.165+04:002013-12-05T23:11:37.165+04:00ഹ ഹാഹ് .. ശരിയാണ് അതിശയോക്തി തന്നെ ..ചില വാചകങ്ങൾ ...ഹ ഹാഹ് .. ശരിയാണ് അതിശയോക്തി തന്നെ ..ചില വാചകങ്ങൾ അങ്ങിനെയാണ് .. നിത്യ ജീവിതത്തിൽ തന്നെ നമ്മൾ ഇടക്കൊക്കെ പ്രയോഗിക്കുന്ന വാക്കുകൾ തന്നെ ഉദാഹരണം .. വിശന്നു കുടല് കരിയാൻ തുടങ്ങി എന്നൊക്കെ പറയാറില്ലേ .. അത് പോലെ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-33628879201546667442013-12-05T23:11:21.008+04:002013-12-05T23:11:21.008+04:00നന്ദി നീലിമാ .. നന്ദി നീലിമാ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-13815515236483565382013-12-05T23:11:03.265+04:002013-12-05T23:11:03.265+04:00ഏയ് .. ഞാനൊന്നും പരീക്ഷിച്ചിട്ടില്ല അല്ജ്വേച്ചീ ....ഏയ് .. ഞാനൊന്നും പരീക്ഷിച്ചിട്ടില്ല അല്ജ്വേച്ചീ ... ഹി ഹി .. എന്തേ ചോദിക്കാൻ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-63449583572871267592013-11-30T20:56:58.286+04:002013-11-30T20:56:58.286+04:00കൊള്ളാം നല്ല കഥ .... എനിക്ക് ഇതുപോലെ തിരക്ക് നടിക്...കൊള്ളാം നല്ല കഥ .... എനിക്ക് ഇതുപോലെ തിരക്ക് നടിക്കുന്ന ഒരാളെ പരിചയമുണ്ട്... ഇത് വായിച്ചപ്പോള്‍ അവനെ (വെടിമോന് എന്നാണ് വിളിക്കുക ) ഓര്‍മ്മ വന്നു '... പിന്നെ ,എനിക്കാകെ ഉള്ള ഒരു ഡൌട്ട്

" കോണിപ്പടി കയറുന്നതിനിടെ ഹമീദ് ചോദിച്ചു.

" എന്താ ഒരു ബാന്‍ഡ് മേളം പോലെ പട പടാന്ന് കേള്‍ക്കുന്നത് ? "

" അത് ബാന്‍ഡ് മേളമല്ലടാ പന്നികളെ ..എന്റെ ഹൃദയമിടിക്കുന്നതാണ് " "

ഇത് ശെരിക്കും കഥാപരമായ ഒരു അതിശയോക്തിയല്ലേ? ശെരിക്കും അങ്ങനെ കേള്‍ക്കാന്‍ മാത്രം വോള്യം ഹാര്‍ട്ട് ബീറ്റ് നുണ്ടോ ? :p ;)

uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-35997176013812988052013-11-30T18:11:07.613+04:002013-11-30T18:11:07.613+04:00സത്യം പറഞ്ഞാൽ നിങ്ങളോടൊപ്പം ഞാനും ചിരിച്ചു ട്ടോ. സത്യം പറഞ്ഞാൽ നിങ്ങളോടൊപ്പം ഞാനും ചിരിച്ചു ട്ടോ. Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-47872373192945237782013-11-30T17:05:18.909+04:002013-11-30T17:05:18.909+04:00ഈ രസകരമായ രചനക്കു മറുപടി പറയാന്‍ , എന്റെ തിരക്കു...ഈ രസകരമായ രചനക്കു മറുപടി പറയാന്‍ , എന്റെ തിരക്കുകള്‍ ഞാനും മാറ്റിവെക്കുന്നു ... ആ പെട്ടി തുറന്നതില്‍ പിന്നെ അതിലെ ഏതെങ്കിലും സൌന്ദര്യ വര്‍ദ്ധക വസ്തുക്കളള്‍ പ്രവീണ്‍ പരിക്ഷിച്ചിട്ടുണ്ടോ ??alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-72890865563655311402013-07-02T16:49:26.838+04:002013-07-02T16:49:26.838+04:00Thank you.Thank you.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-50621186252529813512013-07-02T16:48:48.312+04:002013-07-02T16:48:48.312+04:00:D .. ഇതൊക്കെ എന്ത് .. ഹി ഹി .. ചില ജിന്നുകള്‍ മനു...:D .. ഇതൊക്കെ എന്ത് .. ഹി ഹി .. ചില ജിന്നുകള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊന്നിട്ടുണ്ട് .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-25306140773856676282013-07-02T16:47:12.926+04:002013-07-02T16:47:12.926+04:00ഹ ഹ .. ഫിറോ .. അണക്കും ഇത്രേം തിരക്കുണ്ടോ ? പഹയാ ....ഹ ഹ .. ഫിറോ .. അണക്കും ഇത്രേം തിരക്കുണ്ടോ ? പഹയാ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-71782902485030011722013-07-02T15:22:02.079+04:002013-07-02T15:22:02.079+04:00എന്തെ ഇത്രേം വൈകിയത് എന്ന് ചോദിച്ചാൽ, തിരക്ക് തന്ന...എന്തെ ഇത്രേം വൈകിയത് എന്ന് ചോദിച്ചാൽ, തിരക്ക് തന്നെ അല്ലാതെന്താ.. ഹഹ.. ഏതായാലും സംഭവങ്ങൾ എല്ലാം കലക്കി ഭായ് .. ഭാവുകങ്ങൾ.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-45893796412735197762013-07-02T15:14:09.089+04:002013-07-02T15:14:09.089+04:00നന്നായിട്ടുണ്ട് ...നന്നായിട്ടുണ്ട് ...Anonymoushttps://www.blogger.com/profile/10708167498102625149noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-6389368318165332512013-07-02T14:58:42.534+04:002013-07-02T14:58:42.534+04:00ആളുകളെ പേടിപ്പിച്ചു പറ്റിക്കുന്ന കഥകള കൊറേ കേട്ടിട...ആളുകളെ പേടിപ്പിച്ചു പറ്റിക്കുന്ന കഥകള കൊറേ കേട്ടിട്ടുണ്ട് .
ജിന്ന് കഥ രസമുള്ള അനുഭവം തന്നെ .
ഞാനിപ്പഴെ കണ്ടുള്ളൂ :D ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-55291952974039575182012-12-05T09:31:53.635+04:002012-12-05T09:31:53.635+04:00അതൊക്കെ ശരിയാണ്...പക്ഷെ ശരിക്കും ഇതൊക്കെ ഉണ്ട് ട്ട...അതൊക്കെ ശരിയാണ്...പക്ഷെ ശരിക്കും ഇതൊക്കെ ഉണ്ട് ട്ടോ പ്രദീപേട്ടാ....സൂക്ഷിച്ചു നടക്കണം...അല്ലേല്‍ പണിയാകും...ഹി ഹി..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-91156723830169958142012-12-04T21:45:12.850+04:002012-12-04T21:45:12.850+04:00ജിന്നും, യക്ഷിയും, പിശാചുമൊക്കെ ഉണ്ടായത് ഇങ്ങിനെയാ...ജിന്നും, യക്ഷിയും, പിശാചുമൊക്കെ ഉണ്ടായത് ഇങ്ങിനെയാവും....
രസകരമായ ഇത്തരം അനുഭവങ്ങൾ വായിക്കാൻ ഇഷ്ടമാണ്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-59182263941096077112012-12-03T18:55:46.519+04:002012-12-03T18:55:46.519+04:00നന്ദി മന്വാ... അന്റെ ഒരു വിലയിരുത്തലിന്റെ കുറവുണ്...നന്ദി മന്വാ... അന്റെ ഒരു വിലയിരുത്തലിന്റെ കുറവുണ്ടായിരുന്നു ഈ പോസ്റ്റിനു... അതിപ്പോ അങ്ങട് തികഞ്ഞു...
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-36871704470773745432012-12-03T15:57:51.884+04:002012-12-03T15:57:51.884+04:00ആകാംക്ഷയോടെ ആ പെട്ടി ഞാന്‍ തുറന്നു നോക്കുകയുണ്ടായി...ആകാംക്ഷയോടെ ആ പെട്ടി ഞാന്‍ തുറന്നു നോക്കുകയുണ്ടായി. എന്നാല്‍ എന്റെ സകല 'നിധി' പ്രതീക്ഷകളും തെറ്റി എന്ന് പറയുകയായിരിക്കും ഉത്തമം. അതിനുള്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു മൂന്നു തരം ഷാമ്പൂ ബോട്ടിലുകളും, വെളുക്കാനോ മറ്റോ തേക്കുന്ന അഞ്ചിലധികം ഫെയ്സ് ക്രീമുകളും, ലോഷനും അത് പോലെ എന്തൊക്കെയോ കുറെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും മാത്രമാണ്.

അൻവറിനെ പറ്റി ഒരുപാട് പ്രതീക്ഷകളായിരുന്നു നീ എനിക്ക് തന്നത് പ്രവീൺ. ആദ്യ പാരഗ്രാഫും തുടർന്നുള്ള വിവരണവും വായിച്ച് ഞാനൊരു മായിക ലോകത്തെത്തിയ പോലെയായിരുന്നു പ്രവീ. അതെല്ലാം നീ ഒറ്റ നിമിഷം കൊണ്ട് തകർത്തല്ലോ ? യൂ റ്റൂ ബ്രൂട്ടസ്.!

" അവന്റെയൊരു ജിന്ന്...എണീറ്റ് പോടേ ..മേലാല്‍ ജിന്ന് കഥ പറയാന്‍ വാ ...അപ്പോഴെയുള്ളൂ ബാക്കി...ഹ്ര്ര് ര്ര്ര് ..."

ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ ആ ജിന്നിന്റെ പിന്നിലുള്ള ആ കള്ളക്കളികൾ ?
സത്യം പറയാലോ പ്രവീ ഞാനിത്തരം കാര്യങ്ങളിലത്രയ്ക്ക് വിശ്വാസമൊന്നുമുള്ള കൂട്ടത്തിലുള്ള ആളല്ല. പക്ഷെ എന്റെ മനസ്സിലും അതെന്താ പ്പൊ അങ്ങനൊരു സാധനം ന്ന് ചിന്ത ണ്ടായീ ന്ന് ള്ളത് നേരാ,അമ്മാതിര്യായിരുന്നല്ലോ നിന്റെ വിവരണം.

'ഹാല് പിടിച്ചൊരു ജിന്നച്ചൻ,
പുലിവാല് പിടിച്ചൊരു ഹക്കീമിക്കാ,
നടുവില്‍ നട്ടം തിരിഞ്ഞ് നമ്മള് ഹലാക്കിലായീ ചങ്ങായീ.'

എന്തായാലും നന്നായിട്ടുണ്ട് ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-24060407797772569062012-11-29T17:02:14.611+04:002012-11-29T17:02:14.611+04:00ഹി ഹി...താങ്കു താങ്കു ...ഹി ഹി...താങ്കു താങ്കു ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-89058593256247561522012-11-29T14:41:55.729+04:002012-11-29T14:41:55.729+04:00പ്രവീ ജിന്ന് കഥ ഉഷാറായി ആശംസകള്‍ പ്രവീ ജിന്ന് കഥ ഉഷാറായി ആശംസകള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-78516224816531830082012-11-26T10:16:17.602+04:002012-11-26T10:16:17.602+04:00യക്ഷനോ..ഹാ ഹാ..അത് കലക്കി ...യക്ഷനോ..ഹാ ഹാ..അത് കലക്കി ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-47450178827230705902012-11-26T03:13:16.160+04:002012-11-26T03:13:16.160+04:00പനച്ചുവട്ടിലെ യക്ഷൻ.....ചിരിപടർത്തിപനച്ചുവട്ടിലെ യക്ഷൻ.....ചിരിപടർത്തിമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-47427392381777602082012-11-24T10:22:27.718+04:002012-11-24T10:22:27.718+04:00നന്ദി വേണുവേട്ടാ ഈ വായനക്ക് ... ഹ ഹാ വേണുവേട്ടനും ...നന്ദി വേണുവേട്ടാ ഈ വായനക്ക് ... ഹ ഹാ വേണുവേട്ടനും അന്‍വറിനെ പോലെ തിരക്കിലാണ് ല്ലേ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com