tag:blogger.com,1999:blog-7967962922341824241.post3072591163328095909..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: തലയിലെഴുത്ത് പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger9125tag:blogger.com,1999:blog-7967962922341824241.post-75637590235501020512015-03-05T22:13:55.771+04:002015-03-05T22:13:55.771+04:00എന്തിനും ഏതിനും സ്വയം പരിശ്രമിക്കാതെ തലേലെഴുത്ത് എ...എന്തിനും ഏതിനും സ്വയം പരിശ്രമിക്കാതെ തലേലെഴുത്ത് എന്ന് പറയുന്നതിന് പകരം ആലോചിക്കാവുന്ന കാര്യമാ ഇത്.. (y)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-38249075846543691492015-03-05T19:32:11.311+04:002015-03-05T19:32:11.311+04:00പരസ്പരസഹായസഹകരണസംഘം...
ആശംസകള്പരസ്പരസഹായസഹകരണസംഘം...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-66709167683185752972015-02-25T21:20:34.786+04:002015-02-25T21:20:34.786+04:00തലേലെഴുത്ത് അമര്‍ത്തിച്ചെരച്ചാല്‍ മാറുവോന്ന് ചോദിക...തലേലെഴുത്ത് അമര്‍ത്തിച്ചെരച്ചാല്‍ മാറുവോന്ന് ചോദിക്കാറുണ്ട്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-89477443283151845062015-02-24T18:24:15.486+04:002015-02-24T18:24:15.486+04:00
നഷ്ട്ടപ്പെടാൻ സ്വന്തമായൊരു
ഉണക്ക തല മാത്രം
നഷ്ട്ടപ്പെടാൻ സ്വന്തമായൊരു
ഉണക്ക തല മാത്രംKHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-62157259046596663232015-02-21T14:14:53.956+04:002015-02-21T14:14:53.956+04:00മണ്ടേല് ഉള്ളത് മാന്തിയാല്‍ മാറില്ല എന്നാണല്ലോ??
മണ്ടേല് ഉള്ളത് മാന്തിയാല്‍ മാറില്ല എന്നാണല്ലോ??
Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-64169403287772989382015-02-20T18:14:08.576+04:002015-02-20T18:14:08.576+04:00തോന്നലുകൾ കവിതകളായിക്കൊണ്ടിരിക്കുന്നുതോന്നലുകൾ കവിതകളായിക്കൊണ്ടിരിക്കുന്നുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-86801324823893223942015-02-18T09:43:43.545+04:002015-02-18T09:43:43.545+04:00ദൈവം എഴുതിയപ്പോൾ പക്ഷപാദിത്വം കാണിച്ചില്ല. ( പിന്ന...ദൈവം എഴുതിയപ്പോൾ പക്ഷപാദിത്വം കാണിച്ചില്ല. ( പിന്നെ തമ്മിൽ വ്യത്യാസങ്ങൾ വന്നത് മുജ്ജന്മ ജീവിതം കൂട്ടി കിഴിച്ച് കണക്കുകൾ ഉണ്ടാക്കി യപ്പോഴാണ്).

ഐഡിയ നല്ലത്. ഓരോരുത്തരും ആത്മാർത്ഥമായി, സത്യ സന്ധമായി എഴുതിയാൽ പുതിയൊരു തലയിൽ എഴുത്ത് ഉണ്ടാകും എന്നത് തീർച്ച. പക്ഷേ എഴുതുമോ? ഓരോരുത്തരും മറ്റുള്ളവന്റെ തലയിൽ അതി വികൃതമായി ആയിരിയ്ക്കും വരയ്ക്കുക.

കവിത കൊള്ളാം. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-25765019695315705802015-02-18T05:26:27.743+04:002015-02-18T05:26:27.743+04:00തലവര തൂത്താല്‍ പോവില്ല പ്രവീ... തലവര തൂത്താല്‍ പോവില്ല പ്രവീ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-22451093107668161132015-02-17T19:17:52.024+04:002015-02-17T19:17:52.024+04:00മൂപ്പിലാൻ പണ്ട് ഓരോരുത്തരുടേയും
ഉണക്ക തലയിൽ എഴുഠി...മൂപ്പിലാൻ പണ്ട് ഓരോരുത്തരുടേയും
ഉണക്ക തലയിൽ എഴുഠിയിട്ടതൊന്നും പിന്നീടൊരിക്കലും
ഏതൊരു റബ്ബറുകൊണ്ടും മായ്ക്കുവാൻ സാധിച്ചാലല്ലേ , ഇപ്പറഞ്ഞ
പിന്നീടുള്ളതൊക്കെ നടക്കൂ...അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com