tag:blogger.com,1999:blog-7967962922341824241.post309095107017335377..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: കൊന്നിട്ടും കൊന്നിട്ടും മതി വരാതെ പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger66125tag:blogger.com,1999:blog-7967962922341824241.post-35115923513195140332014-05-02T12:23:58.319+04:002014-05-02T12:23:58.319+04:00ഹ ഹ ....അത് കൊള്ളാമല്ലോ ..ഹ ഹ ....അത് കൊള്ളാമല്ലോ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-3375122913998099562014-04-22T17:55:02.403+04:002014-04-22T17:55:02.403+04:00പണ്ടൊരാൾ പറഞ്ഞത് കേട്ടിട്ടുണ്ട്, വിസാ ഏജന്റ് കഴിഞ്...പണ്ടൊരാൾ പറഞ്ഞത് കേട്ടിട്ടുണ്ട്, വിസാ ഏജന്റ് കഴിഞ്ഞാൽ ഇനിക്ക് പടച്ചോനേക്കാളും പേടി ഇവറ്റകളെയാണെന്ന്!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-88275253426053684522013-12-09T22:21:04.000+04:002013-12-09T22:21:04.000+04:00സത്യത്തിൽ ഇത് ചിരിക്കാനുള്ള ഒരു സംഗതിയായല്ല ഞാൻ എഴ...സത്യത്തിൽ ഇത് ചിരിക്കാനുള്ള ഒരു സംഗതിയായല്ല ഞാൻ എഴുതിയത്. അത് കൊണ്ട് തന്നെ ചിരിച്ചു എന്ന് പറയുമ്പോ എന്തോ പോലെ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-90781338076469933392013-12-09T10:14:24.220+04:002013-12-09T10:14:24.220+04:00ഹ ഹ ഹ ...നന്നായിട്ടുണ്ട് ...ചിരിക്കാന്‍ ഉണ്ട് ...ഹ ഹ ഹ ...നന്നായിട്ടുണ്ട് ...ചിരിക്കാന്‍ ഉണ്ട് ...Movieholic Viewshttps://www.blogger.com/profile/08705824805764365512noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-38061283083023499352013-11-11T23:00:22.196+04:002013-11-11T23:00:22.196+04:00വിളർച്ച മാത്രം വിധിക്കപ്പെട്ടവർ ..താൻ കാരണം മറ്റുള...വിളർച്ച മാത്രം വിധിക്കപ്പെട്ടവർ ..താൻ കാരണം മറ്റുള്ളവർക്കുണ്ടായ വളർച്ചയെ ദൂരെ നിന്നും നിരീക്ഷിക്കാൻ യോഗമുള്ളവൻ . പ്രവാസിക്ക് ഇനിയും അങ്ങിനെ ഒരുപാട് അർത്ഥ മാനങ്ങൾ ഉണ്ട് ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-13352912612108992232013-11-11T22:59:35.396+04:002013-11-11T22:59:35.396+04:00നന്ദി ദിലീപ് .. ആ പാറ്റ കഥയുടെ ബ്ലോഗ് ലിങ്ക് ഉണ്ട...നന്ദി ദിലീപ് .. ആ പാറ്റ കഥയുടെ ബ്ലോഗ് ലിങ്ക് ഉണ്ടെങ്കിൽ തരൂ .. വായിക്കാം .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-49479851678549862742013-11-11T22:59:20.269+04:002013-11-11T22:59:20.269+04:00മൂട്ടയെ ഞാൻ കടം കൊണ്ടതാണ് .. പക്ഷെ മിക്കവരും മൂട്ട...മൂട്ടയെ ഞാൻ കടം കൊണ്ടതാണ് .. പക്ഷെ മിക്കവരും മൂട്ടയെ മാത്രം മനസ്സിൽ കണ്ടു കൊണ്ടാണ് വായിച്ചതെന്ന് മാത്രം . അതല്ലാതെ വായിക്കാൻ ശ്രമിച്ചവരിൽ മൂന്നാമത്തെ ആളാണ് ആർഷ .. നന്ദി ആ വായനക്ക് . ഈ അഭിപ്രായത്തിനും . പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-19199136108274479542013-11-08T04:52:31.714+04:002013-11-08T04:52:31.714+04:00Good one. പണ്ട് സ്വന്തം ജീവിതത്തിലെ ഒരു പാറ്റ വധം ...Good one. പണ്ട് സ്വന്തം ജീവിതത്തിലെ ഒരു പാറ്റ വധം ഇങ്ങിനെ ഇംഗ്ലിഷില്‍ കഥയാക്കിയിരുന്നു. പാറ്റയുടെ വീക്ഷണത്തില്‍ നിന്ന് കൊണ്ട്, എന്നെ വില്ലനാക്കിക്കൊണ്ട്.. :) നല്ല കഥ.Shruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-3997402871814274952013-11-08T00:17:21.500+04:002013-11-08T00:17:21.500+04:00കഥയുടെ തുടക്കത്തിലേ "മൂട്ട" ആണെന്ന് പിടി...കഥയുടെ തുടക്കത്തിലേ "മൂട്ട" ആണെന്ന് പിടി കിട്ടും -പക്ഷെ, വെറും മൂട്ടയില്‍ അല്ല പ്രവീണിന്റെ ചിന്ത എന്ന് തോന്നി - പലരെയും, പല പ്രവാസികളെ പ്രത്യേകിച്ചും അവരറിയാതെ ചോര കുടിക്കുന്ന മറ്റു ചില പരാദങ്ങളെ കുറിച്ചാണ് ഈ കഥ എന്നൊരു തോന്നല്‍! തോന്നലുകള്‍ ആകാം അല്ലെ? :) Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-38515207492969317092013-11-08T00:00:44.284+04:002013-11-08T00:00:44.284+04:00ചോരയൂറ്റിക്കുടിക്കുന്ന സഹവാസികളുടെയും നാട്ടുവാസികള...ചോരയൂറ്റിക്കുടിക്കുന്ന സഹവാസികളുടെയും നാട്ടുവാസികളുടെയും ഇടയില്‍ വിളര്‍ച്ച ബാധിക്കുന്ന പ്രവാസികള്‍ ... ! ■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-51111955713515441722013-06-29T09:29:37.399+04:002013-06-29T09:29:37.399+04:00ഹ ഹ .. മൂട്ട ഒരു സംഭവമാണെന്ന് വളരെ വൈകിയാണ് മനസിലാ...ഹ ഹ .. മൂട്ട ഒരു സംഭവമാണെന്ന് വളരെ വൈകിയാണ് മനസിലായത് .. അഭിപ്രായത്തിനും വായനക്കും നന്ദി. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-76278260172276603472013-06-28T11:09:43.822+04:002013-06-28T11:09:43.822+04:00ലേഖനത്തിന്റെ ത്രസിപ്പിക്കുന്ന തുടക്കം വായിച്ചപ്പോ...ലേഖനത്തിന്റെ ത്രസിപ്പിക്കുന്ന തുടക്കം വായിച്ചപ്പോള്‍ ഇതൊരു മൂട്ടവധം ബാലെ ആണന്ന് ഒരിക്കലും കരുതിയില്ല.... നല്ല വായന സമ്മാനിച്ചു.... അഭിനന്ദനങ്ങള്‍.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-29236537486051669092013-04-25T09:51:10.412+04:002013-04-25T09:51:10.412+04:00ഉം .. പറ്റുമെങ്കിൽ ചെയ്യ് ... കാരണം എന്റെ മനസ്സിലു...ഉം .. പറ്റുമെങ്കിൽ ചെയ്യ് ... കാരണം എന്റെ മനസ്സിലും ഒരു സിംബോളിക് വേർഷൻ തന്നെയായിരുന്നു ഇതെഴുതുമ്പോൾ ഉണ്ടായിരുന്നത് .. എനിക്ക് തോന്നുന്നു ആ ലെവലിൽ കാര്യം വായിച്ച ഒരേ ഒരു വായനക്കാരൻ അലി ഭായ് മാത്രമാണ് എന്ന് .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-84670489114064097972013-04-25T07:20:31.647+04:002013-04-25T07:20:31.647+04:00ഇതിനെ ഒരു സിംബോളിക് ആയി കരുതി ഒന്ന് ഉയർത്തിയാലോ പ്...ഇതിനെ ഒരു സിംബോളിക് ആയി കരുതി ഒന്ന് ഉയർത്തിയാലോ പ്രവീ..? മൂട്ട ആധുനിക കാട്ടാളത്തിന്റെ പ്രതീകം എന്നൊക്കെ പറ ഞ്ഞു..ഒന്ന് ഉത്തരാധുനികം ആക്കി നിരൂപണം ചെയ്യട്ടെ...?അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-43703589255677717812013-02-28T09:44:15.263+04:002013-02-28T09:44:15.263+04:00നന്ദി ഉമ്മു അമ്മാര്‍ ..
നന്ദി ഉമ്മു അമ്മാര്‍ ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-35146796906589274922013-02-28T00:16:01.780+04:002013-02-28T00:16:01.780+04:00ഞാനും ഈ എഴുത്ത് വായിച്ചു തുടങ്ങിയത് ഒരു ലേഖനത്തിന്...ഞാനും ഈ എഴുത്ത് വായിച്ചു തുടങ്ങിയത് ഒരു ലേഖനത്തിന്റെ ഗൌരവത്തോടെ ആയിരുന്നു.. പിന്നീട് ആണ് മനസിലായത്... പ്രവാസിയുടെ ദേശീയ മ്ര്ഗത്തിനോടുള്ള കൊടും ചതിയായിരുന്നു എന്ന് വായനക്കാരനെ കയ്യിലെടുക്കാന്‍ ഉതകുന്ന എഴുത്ത് അഭിനന്ദനങ്ങള്‍........................... ............... ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-69728517864485317992013-02-27T01:29:59.341+04:002013-02-27T01:29:59.341+04:00പ്രവീണ്‍ശേഖര്‍,
ഏറെകുറേ ശരിയായ ഒരു നിഗമനം തന്നെ താ...പ്രവീണ്‍ശേഖര്‍,
ഏറെകുറേ ശരിയായ ഒരു നിഗമനം തന്നെ താങ്കളുടെ,
എങ്കിലും,എനിക്ക് താങ്കളുടെ ഈ കഥ വളരെ ഇഷ്ടമായി.ഇനിയും,
താങ്കളുടെ പുതിയ സൃഷ്ടികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-36221871218476309972013-02-26T20:39:54.897+04:002013-02-26T20:39:54.897+04:00ആസ്വാദന നിലവാര തകര്‍ച്ച എന്ന് ഞാന്‍ പറയില്ല . കാരണ...ആസ്വാദന നിലവാര തകര്‍ച്ച എന്ന് ഞാന്‍ പറയില്ല . കാരണം അങ്ങിനൊന്നു സംഭവിക്കുന്നു എങ്കില്‍ അതിന്റെ ഉത്തരവാദി എഴുത്തുകാരനാണ് . എഴുത്തിന്റെ പോരായ്മ കൊണ്ട് തന്നെയായിരിക്കാം വായനക്കാരന് എഴുത്തുകാരന് ഉദ്ദേശിച്ച തലത്തില്‍ വായിച്ചെത്താന്‍ സാധിക്കാഞ്ഞത് . പോരായ്മകള്‍ക്കിടയിലും എഴുത്തുകാരന് ഉദ്ദേശിച്ച വിഷയത്തെ വായിച്ചെടുക്കാന്‍ ഒരു വായനക്കാരന് സാധിച്ചെങ്കില്‍ അവിടെ വായനക്കാരന്റെ ആസ്വാദന നിലവാരം കൂടുന്നു . അയാള്‍ നല്ലൊരു വായനക്കാരനാകുന്നു എന്നതിലുപരി എഴുത്തുകാരന് അവിടെയും പ്രത്യേകിച്ചൊന്നും അവകാശപ്പെടാനില്ല. പക്ഷെ , ഒരാളെങ്കിലും ആ അര്‍ത്ഥത്തില്‍ വായിച്ചല്ലോ എന്നോര്‍ത്ത് എഴുത്തുകാരന് സമാധാനിക്കാം എന്ന് മാത്രം .
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-52046162174954081292013-02-26T04:35:03.907+04:002013-02-26T04:35:03.907+04:00പ്രവീണ്‍ ശേഖര്‍....,
എന്റെ ആദ്യത്തെ കമന്റ് ഞാന്‍...
പ്രവീണ്‍ ശേഖര്‍....,
എന്റെ ആദ്യത്തെ കമന്റ് ഞാന്‍ മനപ്പൂര്‍വം മായ്ച്ചതിനു
ക്ഷമ ചോദിയ്ക്കുന്നു.എനിയ്ക്ക് ആ സംഭവം താങ്കളെ
അറിയിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലൈക്കോ,കമന്റോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.
എന്റെ മനസ്സില്‍ നിന്നും ഇപ്പോഴും വിട്ടുമാറാത്ത ഒരു നൊമ്പരമാണ് ആ സുഹൃത്ത്.....,.
'വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഗോപാലേട്ടന് കണ്ടത് രക്തത്തില്‍ കുളിച്ചുനില്ക്കുന്ന അബ്ദുവിനെയാണ്" എന്ന വരികളിലൂടെ എല്ലാ ആസ്വാദകരും കണ്ടതല്ല ഞാന്‍ കണ്ടത്.കടുത്ത വിഷാദത്തിനും.മാനസികവ്യാപാരത്തിനും വശംവദനായി മൃതപ്രായനായ എന്റെ ആ ആത്മഹത്യ ചെയ്ത സുഹൃത്തിനെ തന്നെയായിരുന്നു. അബ്ദുവിന്റെ മാനസികവ്യഥകളെ വളരെ തന്മയത്വത്തോടെ എഴുതിയിടാന്‍ താങ്കള്‍ക്കു കഴിഞ്ഞു.പക്ഷെ ഒരു ആസ്വാദകന് പോലും അബ്ദു എന്ന ഈ കഥയിലെ കഥാപാത്രത്തെ കുറിച്ച് ഒരു ചെറുപരാമര്‍ശം പോലും നടത്തിയില്ല എന്നതില്‍ താങ്കളേപ്പോലെതന്നെ എനിയ്ക്കും വളരെ ഖേദമുണ്ട്.ഏറെപേരും വായിച്ചെടുത്തത് 'മൂട്ട'എന്ന ഒരു ജീവിയുടെപ്രശ്നങ്ങള്""' എന്ന നിലയിലാണെന്ന് അവരുടെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നു.എന്തായാലും നമ്മുടെ ആസ്വാദനത്തിന്റെ നിലവാരതകര്ച്ചയുടെ ലക്ഷണങ്ങള്‍
തന്നെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത് എന്ന് പറയാന്‍ മാത്രം അഹന്തയൊന്നും ഈയുള്ളവന് ഇല്ല.
എങ്കിലും.... ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലേ?...

പ്രവീണ്‍ ശേഖറിന്റെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്... എഴുതുമല്ലോ?...

ക്ഷേമാശംസകളോടെ.... അലിAkakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-61532272342643680402013-02-25T21:36:20.355+04:002013-02-25T21:36:20.355+04:00"പ്രവാസിയുടെ ചോരയ്ക്ക് എല്ലായിടത്തും ഇതുപോലെ ..."പ്രവാസിയുടെ ചോരയ്ക്ക് എല്ലായിടത്തും ഇതുപോലെ ആവശ്യക്കാരുണ്ടാകും, അത് വറ്റുവോളം..... ഗോപാലേട്ടന്
എന്ന കഥാപാത്രത്തിന്റെ ജല്പ്പനങ്ങളിലൂടെ പ്രവീണ്‍ ശേഖര്‍ എഴുതിയിട്ടത്,
പ്രവാസജീവിതം നയിയ്ക്കുന്ന ഒരു പ്രവാസി എന്നനിലയില്‍ എനിയ്ക്ക്
യോജിക്കാന്‍ കഴിയില്ല.
അതൊക്കെ പ്രവാസികളുടെ കടമയല്ലേ?....
ഇനി ചോര കൊടുത്താല്‍തന്നെ അതു അവന്റെ വേണ്ടപ്പെട്ടവര്‍ക്കല്ലേ?...
പിന്നെ, ഈ വേണ്ടപ്പെട്ടവര്‍ ഈ പ്രവാസിയെ പിന്നീട് എങ്ങിനെ സ്വീകരിക്കുന്നു... എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗോപാലേട്ടന്മാരെപ്പോലുള്ള കഥാപാത്രങ്ങളുടെ വിലയിരുത്തല്‍..-
എന്തായാലും.. എല്ലാ പ്രവാസങ്ങള്‍ക്കും നല്ല ഒരു പരിസമാപ്തി
തന്നെ ഉണ്ടാവാന്‍ നമ്മുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം.
മൂട്ടകളുടെയൊപ്പം,നമ്മുടെ പ്രിയപ്പെട്ടവരേക്കൂടി ചേര്‍ത്തുവെയ്ക്കുന്ന പ്രവണതകള്‍ക്ക് ഒരു മാറ്റം സംഭവിക്കാനും....

പിന്നെ, അബ്ദു എന്ന കഥാപാത്രം കലക്കി....
ഇനിയും നന്മയുള്ള ഒരുപാട് പ്രവാസകഥകള്‍ പ്രതീക്ഷിക്കുന്നു..
പ്രവീണ്‍ ശേഖരിന് അനുമോദനങ്ങള്‍..Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-22354761875569449842013-02-25T21:14:51.695+04:002013-02-25T21:14:51.695+04:00അലി ഭായ് ... എനിക്ക് തോന്നുന്നു ഈ പോസ്റ്റ് അതിന്റ...അലി ഭായ് ... എനിക്ക് തോന്നുന്നു ഈ പോസ്റ്റ് അതിന്റെ ഏറ്റവും മികച്ച അര്‍ത്ഥ തലത്തില്‍ വായിച്ചത് താങ്കള്‍ മാത്രമാണ് എന്ന് . ഈ പോസ്റ്റിലൂടെ ഞാന്‍ സത്യത്തില്‍ ഒരു നര്‍മം അല്ല ഉദ്ദേശിച്ചിരുന്നത് എങ്കില്‍ കൂടി വായനക്കാരില്‍ ഭൂരി ഭാഗവും നര്‍മത്തോടെയാണ് അത് വായിച്ചത് . പ്രവാസിയെ ശല്യം ചെയ്യുന്ന മൂട്ട ശരിക്കും ആരാണ് എന്ന് ചിന്തിക്കാന്‍ ആരും തുനിഞ്ഞില്ല . വിഷയത്തിന്റെ ബാഹ്യ വര്‍ണനയില്‍ കൂടി മാത്രമാണ് എല്ലാവരും കഥ വായിച്ചത് എന്നുള്ളത് കൊണ്ട് ഞാന്‍ ആരോടും ഒന്നും പറയാനും പോയില്ല . എനിക്കതില്‍ വിഷമവുമില്ല കേട്ടോ .

കഥയായാലും കവിതയായാലും എഴുത്തുകാരന് അത് എഴുതി തീരും വരെ മാത്രമേ അതെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ . പിന്നീട് വായനക്കാരന് സ്വന്തമാണ് ആ സൃഷ്ടി . അതില്‍ എഴുത്തുകാരന് അഭിപ്രായം പറയേണ്ട കാര്യവും വരുന്നില്ല . ഇവിടെ അതാണ് സംഭവിച്ചത് .

അബ്ദുമാര്‍ ആത്മഹത്യ ചെയ്താലും അവര്‍ ഒരിക്കലും മരിക്കുന്നില്ല. പ്രവാസിയുടെ കുപ്പായം അണിഞ്ഞ ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമായി ഒരു മരണമില്ല . അവന് പല കുറി മരിക്കപ്പെടുന്നുണ്ട് എന്നത് തന്നെ കാരണം .

താങ്കളുടെ ഈ കുറിപ്പ് വല്ലാതെ നൊമ്പരപ്പെടുത്തി എന്ന് പറയാതെ വയ്യ .

നന്ദി പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-55260403360684992592013-02-25T20:47:10.514+04:002013-02-25T20:47:10.514+04:00This comment has been removed by the author.Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-37649029780501734672013-02-25T19:56:02.310+04:002013-02-25T19:56:02.310+04:00ഹ ഹ.. ഒരേ ചോരയില്‍ ഉള്ളവരെ തന്നെ കൊല്ലേണ്ടി വരുന്ന...ഹ ഹ.. ഒരേ ചോരയില്‍ ഉള്ളവരെ തന്നെ കൊല്ലേണ്ടി വരുന്ന പ്രവാസിയുടെ ഭീകരമായ അവസ്ഥ . കൊതുകിനെ മാത്രം അറിയാമായിരുന്നുള്ളൂ .. ഇവനെ പരിചയപ്പെട്ടപ്പോള്‍ അവനെ നമിക്കേണ്ടി വന്നു .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-30315887245754267922013-02-25T19:52:40.778+04:002013-02-25T19:52:40.778+04:00സംഭവം ഉഷാറായി ... പ്രവാസിയുടെ നോസ്ട്ടാല്ജിയ
പലപ...സംഭവം ഉഷാറായി ... പ്രവാസിയുടെ നോസ്ട്ടാല്ജിയ

പലപ്പോഴും ഉറക്കില്‍ നിന്നും ഞെട്ടിഉണരരുന്നത്
ഇവറ്റകളുടെ സ്നേഹപ്രകടനത്തിലൂടെ ആയിരുന്നു,
എന്റെ സ്വന്തം ചോര അല്ലെ അവരുടെയും
സിരകളില്‍ എന്ന് കരുതി ഇന്ന് വരെ ഒരു മൂട്ടയെയും
വെറുതെ വിട്ടിട്ടില്ല ... എന്നിട്ടും അവ തഴച്ചു വളര്‍ന്നു ...!!
http://perincheeri.blogspot.com/2013/01/blog-post.htmlറിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-6300560236799737642013-02-25T17:32:30.473+04:002013-02-25T17:32:30.473+04:00എടാ ദുഷ്ടാ .. നീയും അവരെ കൊന്നു കൊല വിളിച്ചു അല്ലെ...എടാ ദുഷ്ടാ .. നീയും അവരെ കൊന്നു കൊല വിളിച്ചു അല്ലെ ? ഹ ഹ .. മൂട്ടക്കു മനുഷ്യ്വത്വമൊ ? ആ പറഞ്ഞ ആള് ഇപ്പൊ എവിടെയുണ്ട് മച്ചാ ... ഹി ഹി

നന്ദി നിസാരാ ... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com