tag:blogger.com,1999:blog-7967962922341824241.post390714629337288441..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: ഒരു യാത്രക്കിടയില്‍ ..പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger12125tag:blogger.com,1999:blog-7967962922341824241.post-81726118297053662732015-08-28T17:15:10.393+04:002015-08-28T17:15:10.393+04:00 ബസ് യാത്രയില്‍ ഞാന്‍ സ്വയം പാട്ടുകേള്‍ക്കാറില്ല..... ബസ് യാത്രയില്‍ ഞാന്‍ സ്വയം പാട്ടുകേള്‍ക്കാറില്ല...ആരോ എപ്പോഴും എന്നെ തടയുന്നു.ഈ അനുഭവം ആ സ്വഭാവത്തെ അരക്കിട്ടുറപ്പിക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-20712942208397857222012-06-07T11:50:15.660+04:002012-06-07T11:50:15.660+04:00യാത്രയില്‍ ശല്യപെടുത്തുന്ന ഇത്തരം ആളുകളോട് അല്പം ന...യാത്രയില്‍ ശല്യപെടുത്തുന്ന ഇത്തരം ആളുകളോട് അല്പം നീരസം തോന്നാറുണ്ട്, (ശീലം മാറ്റിയതില്‍ സന്തോഷം) കെ എസ് ആര് ടി സി യുടെ പത്തോന്പതാം നമ്പര്‍ സീറ്റിന്റെ (അതിനൊരു പ്രത്യേകതയുണ്ട്, എന്താണെന്ന് കണ്ടുപിടിക്കുക) അരികുവശം പറ്റി വെളിയിലേക്ക് നോക്കി ഇരിക്കുമ്പോള്‍ കടന്നു വരുന്ന ദിവാ സ്വപ്നങ്ങള്‍ക്ക് വിരാമം ഇടുന്ന ഇത്തരം പാട്ടുകള്‍ ആരോജകമായി തന്നെ ആണ് തോന്നാറുള്ളത്,ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-79245585078477421242012-06-07T06:24:13.581+04:002012-06-07T06:24:13.581+04:00Nice Blog yaar.....
Very EffectiveNice Blog yaar.....
Very EffectivePraveen C Vnoreply@blogger.comtag:blogger.com,1999:blog-7967962922341824241.post-19191981243937807652012-05-21T16:44:33.574+04:002012-05-21T16:44:33.574+04:00നന്ദി വേണുവേട്ടാ.. എനിക്ക് അന്ന് അറിവില്ലായ്മ കൊണ്...നന്ദി വേണുവേട്ടാ.. എനിക്ക് അന്ന് അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റ് ഇനി വേറൊരാള്‍ക്ക് പറ്റാതിരിക്കട്ടെ. വീണ്ടും കാണാം..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-80640844418294376952012-05-21T15:55:09.930+04:002012-05-21T15:55:09.930+04:00അതെ .. ഈ കഥ നല്‍കുന്നത് വലിയ ഒരു പാഠം തന്നെയാണ് .....അതെ .. ഈ കഥ നല്‍കുന്നത് വലിയ ഒരു പാഠം തന്നെയാണ് ...

പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാര്‍ മുഴുവനും വിഭിന്ന മാനസികാവസ്ഥയില്‍ ആയിരിക്കും എന്നറിയാതെ തന്നിഷ്ട്ടങ്ങള് അടിച്ചേല്‍പ്പിക്കുന്ന ചിലരുണ്ട്. അത് നല്ല ഒരു പ്രവണത ആയി കാണാനാവില്ല.

ആശംസകള്‍ പ്രവീണ്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-15440536040845361262012-04-29T11:49:21.136+04:002012-04-29T11:49:21.136+04:00You are right..You are right..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-18363573612292661202012-04-29T11:43:57.191+04:002012-04-29T11:43:57.191+04:00വിഡ്ഢി മാന്‍ --നന്ദി. അത്തരം പ്രവണതകള്‍ നമ്മള് ഒഴ...വിഡ്ഢി മാന്‍ --നന്ദി. അത്തരം പ്രവണതകള്‍ നമ്മള് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-48165803746256854442012-04-29T11:14:24.559+04:002012-04-29T11:14:24.559+04:00ഞാനിഷ്ടപ്പെടുന്നത് മറ്റുള്ളവരും ഇഷ്ടപ്പെടണം എന്ന ആ...ഞാനിഷ്ടപ്പെടുന്നത് മറ്റുള്ളവരും ഇഷ്ടപ്പെടണം എന്ന ആഗ്രഹം എനിക്കുമുണ്ടാവാറുണ്ട്..പക്ഷെ ഈ അനുഭവം എനിക്കുമൊരു പാഠമായി...viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-57526733396421773992012-04-29T07:50:23.266+04:002012-04-29T07:50:23.266+04:00:(:(Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-9594436329607390902012-04-28T22:35:35.497+04:002012-04-28T22:35:35.497+04:00വല്ലാത്ത ഒരു അനുഭവം തന്നെവല്ലാത്ത ഒരു അനുഭവം തന്നെപത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-29501356323371106062012-04-03T11:05:08.738+04:002012-04-03T11:05:08.738+04:00ഇത് ഒരു പാഠമാണ് .....സമയവും സന്ദര്‍ഭവും നോക്കാതെയു...ഇത് ഒരു പാഠമാണ് .....സമയവും സന്ദര്‍ഭവും നോക്കാതെയുള്ള നമ്മുടെ പെരുമാറ്റങ്ങള്‍ക്ക് .....
പൊതു യാത്ര വാഹനങ്ങളിലെ പാട്ടും ടി വിയും ഒക്കെ ചിലപ്പോള്‍ അരോചകം ആകാറുണ്ട് .അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-66751421031439698112012-03-28T19:08:03.074+04:002012-03-28T19:08:03.074+04:00യാത്രകളില്‍ പലപ്പോഴും ഞാനും ഇങ്ങനെ കരുതിയിട്ടുണ്ട്...യാത്രകളില്‍ പലപ്പോഴും ഞാനും ഇങ്ങനെ കരുതിയിട്ടുണ്ട്, ചിലരൊക്കെ ഉച്ചഭാഷിണി വയ്ക്കുന്നത് കേള്‍ക്കുമ്പോള്‍.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.com