tag:blogger.com,1999:blog-7967962922341824241.post4359577214903906534..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: സ്വപ്നങ്ങളില്‍ ഇഴയുന്ന പാമ്പുകള്പ്രവീണ് ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger8125tag:blogger.com,1999:blog-7967962922341824241.post-42660847358788383602012-04-26T09:45:34.069+04:002012-04-26T09:45:34.069+04:00ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ ..ഓരോ വിശ്വാസങ്ങള...ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ ..ഓരോ വിശ്വാസങ്ങള്‍ ..അല്ലാതെ എന്താ പറയുക.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-8792561737022439982012-04-26T09:15:40.760+04:002012-04-26T09:15:40.760+04:00എനിക്കും പേടിയാ..എനിക്കും പേടിയാ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-31139792582568219132012-04-25T23:55:31.306+04:002012-04-25T23:55:31.306+04:00അനുഭവ കഥ വീര്‍പ്പടക്കി വായിച്ചു,,, പാമ്പിനെ കണ്ടാ...അനുഭവ കഥ വീര്‍പ്പടക്കി വായിച്ചു,,, പാമ്പിനെ കണ്ടാല്‍ കൊല്ലണമെന്നാണ് ഞങ്ങളുടെ മതം അനുശാസിക്കുന്നത്... മണ്ണെണ്ണയൊഴിച്ച് കത്തിച്ച അനുഭവമുള്ള ഒരു ബന്ധു എനിക്കുമുണ്ട്. അവരുടെ മേല്‍ ചെളുക്ക പോലെ എന്തോ ചൊറിച്ചിലുണ്ട്, സോറിയാസിസ് ആണെന്ന് തോന്നുന്നു.... തീ കൊണ്ട് ഒരു ജീവിയേയും കൊല്ലാന്‍ പാടില്ല... ആശംസകള്‍.. പുതുമുഖ ബ്ളോഗേഴ്സിനെ പ്രോത്സാഹിപ്പിക്കുക എല്ലാവരുടേയും കടമയാണ്..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-87839986135194732032012-04-25T13:00:44.906+04:002012-04-25T13:00:44.906+04:00വിശ്വാസി ആയാലും അവിശ്വാസിയായാലും അന്ധവിശ്വാസിയായാല...വിശ്വാസി ആയാലും അവിശ്വാസിയായാലും അന്ധവിശ്വാസിയായാലും...
എനിക്ക് പാമ്പുകളെ കാണുന്നതെ പേടിയ :)ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-43611686657858570902012-04-24T17:45:48.945+04:002012-04-24T17:45:48.945+04:00എനിക്കും ഭയങ്കര പേടിയാണ്. വെരി ഡെയിഞ്ചറസ് ഉരുപ്പടി...എനിക്കും ഭയങ്കര പേടിയാണ്. വെരി ഡെയിഞ്ചറസ് ഉരുപ്പടി.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-24891440328611137462012-04-24T17:43:15.553+04:002012-04-24T17:43:15.553+04:00shaji ...നന്ദി ...വിശ്വാസങ്ങള്‍ എല്ലാവരെയും രക്ഷിക...shaji ...നന്ദി ...വിശ്വാസങ്ങള്‍ എല്ലാവരെയും രക്ഷിക്കട്ടെ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-73006722973545491552012-04-24T16:08:23.497+04:002012-04-24T16:08:23.497+04:00ഇന്ന് കേരളത്തിലെ ഒട്ടുമുക്കാല്‍ സര്‍പ്പക്കാവുകളും...ഇന്ന് കേരളത്തിലെ ഒട്ടുമുക്കാല്‍ സര്‍പ്പക്കാവുകളും വെട്ടിത്തെളിച്ച് അവിടെയൊക്കെ കെട്ടിടങ്ങളും മറ്റുമായി. മുമ്പൊക്കെ സര്‍പ്പക്കാവിനടുത്തുകൂടി പകല്‍ വെട്ടത്തില്‍ പോകാന്‍ തന്നെ ഭയമായിരുന്നു. എന്റെ വീട്ടിനടുത്തുമുണ്ട് ഒരു സര്‍പ്പക്കാവ്. രണ്റ്റുവര്ഷം മുന്നേവരെ അവിടെ കാടും മറ്റുമൊക്കെയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല..സത്യത്തില്‍ എനിക്ക് ഏറ്റവും ഭയമുള്ള മൂന്നു ഐറ്റംസില്‍ ഒന്ന് പാമ്പുകളാണ്..വെരി ഡെയിഞ്ചറസ് ഉരുപ്പടി..ഏകദേശം ഈ ഉരുപ്പടീസിനെ ഉദ്ദേശിച്ച് ഞാനും ഒരു പോസ്റ്റ് എഴുതീട്ടൊണ്ട്..

പോസ്റ്റ് നല്ല രസകരമായിരുന്നു വായിക്കുവാന്‍..എന്നെ അന്ധവിശ്വാസിയായി ചിത്രീകരിക്കരുതേ എന്ന ജാമ്യം രക്ഷക്കെത്തിയിരിക്കുന്നു...

"ആട് പാമ്പേ..ആടാട് പാമ്പേ"ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-8327020621897647522012-04-23T23:11:37.521+04:002012-04-23T23:11:37.521+04:00>>>>എനിക്ക് എന്റെ വിശ്വാസങ്ങള്‍ തന്നെ...>>>>എനിക്ക് എന്റെ വിശ്വാസങ്ങള്‍ തന്നെയാണ്. അത് കൊണ്ട് നിങ്ങളെന്നെ ഒരു അന്ധവിശ്വാസിയായി മാത്രം ചിത്രീകരിക്കരുതെന്ന അപേക്ഷയുണ്ട്. <<< എനിക്ക് എന്റെ വിശ്വാസം, നിനക്ക് നിന്റെതും.. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.com