tag:blogger.com,1999:blog-7967962922341824241.post4894479640180918475..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: ചിന്തിച്ചിരിക്കുന്ന പെണ്കുട്ടിപ്രവീണ് ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger3125tag:blogger.com,1999:blog-7967962922341824241.post-35075183688460533842012-04-06T08:07:26.409+04:002012-04-06T08:07:26.409+04:00പ്രവീണ്‍ ഭായി..
കുഴപ്പമില്ലാത്ത രൂപത്തില്‍ തന്നെ ക...പ്രവീണ്‍ ഭായി..
കുഴപ്പമില്ലാത്ത രൂപത്തില്‍ തന്നെ കഥ പറഞ്ഞു എന്നാ എനിക്ക് തോന്നുന്നത്...

കഥാശൈലിയില്‍ പുതുമയില്ല എന്നത് ശരി...

കൂടുതല്‍ കരുത്തുറ്റ രചനാനിര്മിത്ികള് ഉണ്ടാകട്ടെ എന്നാശംസിക്കുന്നുമെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-63006029495008109462012-04-05T20:01:58.468+04:002012-04-05T20:01:58.468+04:00ശരിയാ..എനിക്കും ഒരു തൃപ്തി ആയില്ല..ഇത് പണ്ട് എഴുതി...ശരിയാ..എനിക്കും ഒരു തൃപ്തി ആയില്ല..ഇത് പണ്ട് എഴുതിയതാണ്..വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഇപ്പൊ പോസ്റ്റ് ചെയ്തെന്നേ ഉള്ളൂ..എന്തോ വീണ്ടും മാറ്റിയെഴുതാന്‍ ഒരു മടി..പച്ചയോടുള്ള ഭയം ഒരു നല്ല ത്രെഡ് ആയിരുന്നു ..ഇനി ഇപ്പൊ ഇതിങ്ങനെ തന്നെ കിടക്കട്ടെ അല്ലേ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-40181985952467690892012-04-05T19:30:58.990+04:002012-04-05T19:30:58.990+04:00ആദ്യഭാഗം പറഞ്ഞുപോയതില്‍ ഒരു പുതുമയില്ലാതെ പോയി. കഥ...ആദ്യഭാഗം പറഞ്ഞുപോയതില്‍ ഒരു പുതുമയില്ലാതെ പോയി. കഥയേക്കാള്‍ വിവരണം പോലെ ആയി. പച്ചനിറത്തോടുള്ള ഭയം മെയിന്‍ ത്രെഡാക്കി പിന്നിലേയ്ക്ക് കഥ പറയാമായിരുന്നു.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.com