tag:blogger.com,1999:blog-7967962922341824241.post5962887234023064710..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: തമ്പി - കോളേജ് ഓര്‍മ്മകള്‍ - 3പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger24125tag:blogger.com,1999:blog-7967962922341824241.post-9322397115372695732014-04-06T15:44:40.453+04:002014-04-06T15:44:40.453+04:00ആ പഴയകാല ഓർമകളിലേക്ക് എന്നെ തിരിച്ചു വിട്ടതിനു ഒ...ആ പഴയകാല ഓർമകളിലേക്ക് എന്നെ തിരിച്ചു വിട്ടതിനു ഒരായിരം നന്ദി

കഴിഞ്ഞു പോയ ആ മനോഹര ദിനങ്ങൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ .bhageeshhttps://www.blogger.com/profile/03046422092581554163noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-39784165557073200742013-10-09T15:32:23.779+04:002013-10-09T15:32:23.779+04:00അല്ലേലും ഞാന്ങ്ങൾ തൃശൂർ കാരു ഇങ്ങനാ ...
പൂരപരംബിലെ...അല്ലേലും ഞാന്ങ്ങൾ തൃശൂർ കാരു ഇങ്ങനാ ...
പൂരപരംബിലെ വെടികെട്ട് പോലെ ഒച്ചേം ബഹളോം ഒക്കെ ഉണ്ടാക്കി...

നന്നായി എഴുതിയിരിക്കണു... തമ്പി നെ മാത്രല്ല രൂപേഷ് നേം കമലിനേം ഒക്കെ മുൻപിൽ കാണുന്ന പോലെ ... അതെ ഡയലോഗ് അവർ പറയുമ്പോലെ തന്നെ ...
Sajan Rajuhttps://www.blogger.com/profile/04347924378372504709noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-17227918887896531282013-06-04T08:24:33.685+04:002013-06-04T08:24:33.685+04:00ആ സ്നേഹബന്ധങ്ങള്‍ ഇഴ മുറിയാതെ എന്നെന്നും നിലനില്‍ക...ആ സ്നേഹബന്ധങ്ങള്‍ ഇഴ മുറിയാതെ എന്നെന്നും നിലനില്ക്കട്ടെ.അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-17282296768202844852012-07-04T20:50:11.781+04:002012-07-04T20:50:11.781+04:00പ്രവീണേ, ഇങ്ങനെ പോയാല്‍ പഴയ സഹമുറിയന്മാര് ഒക്കെക്...പ്രവീണേ, ഇങ്ങനെ പോയാല്‍ പഴയ സഹമുറിയന്മാര് ഒക്കെക്കൂടി നിനക്ക് ക്വട്ടേഷന്‍ കൊടുക്കുന്ന ലക്ഷണമുണ്ടല്ലോ....
പോസ്റ്റ് ഇഷ്ടമായി, ട്ടോ. ഒടുവില്‍ ഫോട്ടോ കൊടുത്തതുകൊണ്ട് ആ പറഞ്ഞ ആളുടെ ഫീച്ചേഴ്സ് വളരെ കറക്റ്റ് ആയി ഫീല്‍ ചെയ്യുകയും ചെയ്തു.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-9158012744975678282012-06-25T21:24:31.201+04:002012-06-25T21:24:31.201+04:00കൂടെ പഠിച്ചയാളെ ഒരു പോസ്റ്റിട്ട് ഒാര്‍ത്ത് വെക്ക...കൂടെ പഠിച്ചയാളെ ഒരു പോസ്റ്റിട്ട് ഒാര്‍ത്ത് വെക്കണമെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും പ്രത്യേകത കാണുമല്ലോ? ഓരോ പോസ്റ്റിലേക്കും ഒാടി എത്തേണ്ടതുണ്ട് അതാണ് വൈകിയേ... അടുത്ത പോസ്റ്റും പെണ്റ്റിംഗാണല്ലോ? വരാം... തമ്പിമാര് കലാലയ ജീവിതത്തില്‍ ഇനിയും ഉണ്ടാവും ഉണ്ടാവട്ടെ, നമുക്ക് നഷ്ടപ്പെട്ടവയെ കുറിച്ചോര്‍ത്ത് വിലപിക്കാം...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-23985646424951673232012-06-23T12:26:02.065+04:002012-06-23T12:26:02.065+04:00ഓര്‍മ്മകള്‍ എപ്പോഴും മധുരമുള്ളവയാണ് ഈ ഓര്മ്മകുറിപ...ഓര്‍മ്മകള്‍ എപ്പോഴും മധുരമുള്ളവയാണ് ഈ ഓര്‍മ്മകുറിപ്പ് പോലെ . എന്റെ മനസ്സും സഞ്ചരിച്ചു അപഴായ കലാലയ ജീവിതത്തിലേക്ക് .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-81172092557537832792012-06-23T09:41:18.718+04:002012-06-23T09:41:18.718+04:00ഓര്‍മകളെ മണിമഞ്ചല്‍ കൊണ്ട് വരൂ...
കൊണ്ടുപോകൂ ഞങ്ങള...ഓര്‍മകളെ മണിമഞ്ചല്‍ കൊണ്ട് വരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ ക്യാമ്പസ്സില്‍ .... !

പ്രീഡിഗ്രി കാലത്ത് തുടങ്ങിയ സൌഹൃദ ഗ്രൂപ്പ് ഇന്നും തുടര്‍ന്നു പോകുന്നു, ഫോണ്‍ , ഇ - മെയില്‍ കൂടാതെ ഇടക്കിടെയുള്ള ഒന്നു ചേരലും...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-69532555908527647902012-06-23T05:50:25.493+04:002012-06-23T05:50:25.493+04:00ഓര്മ്മകല്കെത്ര സുഗന്ധം അല്ലെ പ്രവീണ്‍ , സ്നേഹാശം...ഓര്മ്മകല്കെത്ര സുഗന്ധം അല്ലെ പ്രവീണ്‍ , സ്നേഹാശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-40989327164694317502012-06-22T19:03:01.759+04:002012-06-22T19:03:01.759+04:00ഈ കൊച്ചു തമ്പി ആള് കൊള്ളാമല്ലോ.. നന്നായിരിക്കുന്നു...ഈ കൊച്ചു തമ്പി ആള് കൊള്ളാമല്ലോ.. നന്നായിരിക്കുന്നു.. ചില ഓര്‍മകളിലേക്കുള്ള തിരിഞ്ഞു നോട്ടം..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-72665006823419644932012-06-22T18:17:11.012+04:002012-06-22T18:17:11.012+04:00എന്നുമെന്നു മനസ്സില്‍ ഓര്‍ത്തു വക്കാനുള്ള ഒരു പിടി...എന്നുമെന്നു മനസ്സില്‍ ഓര്‍ത്തു വക്കാനുള്ള ഒരു പിടി ഓര്‍മകളാണ് കലാലയ ജീവിതം നല്‍കുന്നത്. പ്രവീണ്‍ സുന്ദരമായ ഒരു കലാലയ ജീവിതം ആസ്വദിച്ചിട്ടുണ്ടെന്നു ഇത് വായിച്ചപ്പോള്‍ മനസ്സിലായി. പ്രവീണിനും സുഹൃത്തുക്കള്‍ക്കും ആശംസകള്‍!!!Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-15390312106578185402012-06-22T16:17:34.991+04:002012-06-22T16:17:34.991+04:00കോളേജി സ്മരണകള്‍ ഗൃഹാതുരത്വം അനുഭവിക്കുന്ന രീതിയില...കോളേജി സ്മരണകള്‍ ഗൃഹാതുരത്വം അനുഭവിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-61807194189068243442012-06-22T12:37:04.248+04:002012-06-22T12:37:04.248+04:00കാമ്പസ് എന്ന ഓര്മക്കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു...കാമ്പസ് എന്ന ഓര്മക്കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി
ആശംസകളോടെVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-64179706463403717192012-06-22T08:59:00.117+04:002012-06-22T08:59:00.117+04:00ശരിക്കും കോളേജ് കാലം ഫീല്‍ ചെയ്തു..
അന്ന് നടന്ന രസ...ശരിക്കും കോളേജ് കാലം ഫീല്‍ ചെയ്തു..
അന്ന് നടന്ന രസകരമല്ലാത്ത പല ഓര്‍മ്മകളും ഇന്നിരുന്നാലോചിക്കുമ്പോള് അതി സുന്ദരം തന്നെയാണ്..
ക്ലാസിലെ തൃശൂരുകാര് അല്ലെങ്കിലും ഒരു കഥാപാത്രങ്ങള്‍ തന്നെയായിരിക്കും............

എന്തിഷ്ടാ .. എന്നുള്ള വിളി...

ആസ്വദിച്ച് വായിച്ചു..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-39409427095710243532012-06-22T08:29:27.362+04:002012-06-22T08:29:27.362+04:00മാധുര്യമുള്ള ഈ ഓര്‍മ്മകള്‍ എന്നും മനസ്സിന് സന്തോഷമ...മാധുര്യമുള്ള ഈ ഓര്‍മ്മകള്‍ എന്നും മനസ്സിന് സന്തോഷമേകും. പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ, നാളെ.........?ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-2473275640817393842012-06-22T07:57:22.389+04:002012-06-22T07:57:22.389+04:00ബന്ധങ്ങള്‍ വെറും ജലരേഖയായി മാറാതെ ഇരിക്കട്ടെ
ഓര്...ബന്ധങ്ങള്‍ വെറും ജലരേഖയായി മാറാതെ ഇരിക്കട്ടെ
ഓര്‍ക്കുമ്പോള്‍ ഒരു നാരങ്ങാ മിട്ടായി നുണഞ്ഞ സ്വദുകള് പോലെ തോന്നുന്നു
നല്ല കുറിപ്പുകള്‍ ഇനിയും എഴുതുകgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-51049253195483771922012-06-21T18:40:00.330+04:002012-06-21T18:40:00.330+04:00കോളേജ് ഓര്‍മ്മകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക...കോളേജ് ഓര്‍മ്മകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആ സ്നേഹബന്ധങ്ങള്‍ ഇഴ മുറിയാതെ എന്നെന്നും നിലനില്ക്കട്ടെ.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-35826795621248275272012-06-21T09:08:48.283+04:002012-06-21T09:08:48.283+04:00ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇത് പോലൊരു സഞ്ജയ് .എന്ത...ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇത് പോലൊരു സഞ്ജയ് .എന്തായാലും പഴയ ആ നല്ല കാലത്തിലേക്ക് കൊണ്ടുപോയതിനു നന്ദി.Jayhttps://www.blogger.com/profile/18302192002016126865noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-84890071548695418612012-06-21T09:06:19.306+04:002012-06-21T09:06:19.306+04:00കലാലയ ഓര്‍മ്മകള്‍ മധുരമുള്ളതാണ്...
എനിക്കും കോയമ്പ...കലാലയ ഓര്‍മ്മകള്‍ മധുരമുള്ളതാണ്...
എനിക്കും കോയമ്പത്തൂര്‍ കഥകള്‍ ഒരുപാട് പറയാനുണ്ട്....
ഞാനും അഞ്ചു കൊല്ലം കൈല്‍ കുത്തിയത് ആ മഹാ നഗരത്തിലായിരുന്നു....
പോസ്റ്റ് ചിരിപ്പിച്ചു...നൊമ്പരപ്പെടുത്തി... ആശംസകള്‍...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-7172213891668566242012-06-20T22:15:52.440+04:002012-06-20T22:15:52.440+04:00കോളേജ് ജീവിതത്തിന്റെ സുഖവും, വേദനകളും ഒരിക്കലും മറ...കോളേജ് ജീവിതത്തിന്റെ സുഖവും, വേദനകളും ഒരിക്കലും മറക്കാനാവില്ല അല്ലേ. നന്നായിരിക്കുന്നു പ്രവീൺ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-12405017767720447432012-06-20T19:11:54.343+04:002012-06-20T19:11:54.343+04:00ശ്രീകുമാരന്‍ തമ്പി കൊള്ളാല്ലോ. ആള് ഇത് വായിക്കുമോ...ശ്രീകുമാരന്‍ തമ്പി കൊള്ളാല്ലോ. ആള് ഇത് വായിക്കുമോ? എങ്കില്‍ എന്റെയും ഒരു സ്നേഹാന്വേഷണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-36438808637354937072012-06-20T18:05:27.679+04:002012-06-20T18:05:27.679+04:00തിരക്കും നാട്ടില്‍ പോക്കും കാരണം ഇവിടെയൊക്കെ വന്നി...തിരക്കും നാട്ടില്‍ പോക്കും കാരണം ഇവിടെയൊക്കെ വന്നിട്ട് കുറച്ചായിരുന്നു. എന്റെ നോട്ടം എത്തിയില്ലെങ്കിലും ഇവിടെയെല്ലാം ഭംഗിയായിരുന്നു അല്ലെ. വിരഹം പങ്കുവച്ച പോസ്റ്റ് നന്നായി പ്രവീണ്‍. അഭിനന്ദനങ്ങള്‍Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-75666045094178752012012-06-20T13:04:17.133+04:002012-06-20T13:04:17.133+04:00സത്യമായും ആ കാലം ഓർക്കാൻ കഴിയില്ല, അവസാനം പിരിഞ്ഞു...സത്യമായും ആ കാലം ഓർക്കാൻ കഴിയില്ല, അവസാനം പിരിഞ്ഞുപോകുന്ന ദിവസം ഇനി എന്ന് എന്ന ഒരു ചോദ്യമുണ്ട്, മറക്കാൻ കഴിയാത്ത ഓരോ മുഖങ്ങൾ ഇപ്പോഴും മനസിലുണ്ട്

നന്നായി എഴുതിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-15469157269290337822012-06-20T12:18:04.265+04:002012-06-20T12:18:04.265+04:00ശ്രീ..നന്ദി..പിള്ളേച്ചനെ തിരഞ്ഞു നോക്കിയപ്പോള്‍ കാ...ശ്രീ..നന്ദി..പിള്ളേച്ചനെ തിരഞ്ഞു നോക്കിയപ്പോള്‍ കാണാനില്ല ല്ലോ അവിടെ ..എന്ത് പറ്റി ?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-27018147806909721152012-06-20T11:55:50.699+04:002012-06-20T11:55:50.699+04:00കലാലയ ഓര്‍മ്മകള്‍ എന്നും രസകരം.
തമ്പി ആളു കൊള്ളാം....കലാലയ ഓര്‍മ്മകള്‍ എന്നും രസകരം.
തമ്പി ആളു കൊള്ളാം. എല്ലാ ഗ്യാങ്ങുകളിലും ഇതേ പോലെ ഒരാളെങ്കിലുമുണ്ടാകും. ഞങ്ങളുടെ പിള്ളേച്ചനെ പോലെ. (പല തവണ അവനെ പറ്റി ഞാനുമെഴുതിയിട്ടുണ്ട്)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com