tag:blogger.com,1999:blog-7967962922341824241.post7009130438074310125..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: ദിവസങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍..പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger38125tag:blogger.com,1999:blog-7967962922341824241.post-86597513860998199212012-06-19T08:33:17.977+04:002012-06-19T08:33:17.977+04:00ഹി ..ഹി..റഷീ ലവ് യു ടൂ...ജയ് അപ്നാ അപ്നാ..ഹി ..ഹി..റഷീ ലവ് യു ടൂ...ജയ് അപ്നാ അപ്നാ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-86837027887023462742012-06-19T00:06:02.777+04:002012-06-19T00:06:02.777+04:00ഹി ഹി പ്രവീ അന്റെ ചിന്തകള്‍ എല്ലാം എനിക്കൊരുപാടിഷ...ഹി ഹി പ്രവീ അന്റെ ചിന്തകള്‍ എല്ലാം എനിക്കൊരുപാടിഷ്ട്ടാ
മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ഇന്ന് നമ്മുടെ ചിന്തകള്‍ക്ക് അപ്പുറത്തെക്ക് വ്യാപിച്ചിരിക്കുന്നു അതിനെ കുറിച്ച് പഠിക്കണം നമ്മള് ..എനിക്കീ വിഷയം അത്ര അറിയില്ല ഉള്ളത് വെച്ചു കാച്ചുന്നു .. കുറച്ചു പേര് വിചാരിച്ചാല്‍ ഒന്നും നല്ലൊരു സമൂഹം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയില്ല പക്ഷെ ഒന്ന് കഴിയും അവരുടെ പോക്ക് ശരിയല്ല എന്ന് ചൂണ്ടി കാണിക്കുമ്പോള്‍ നൂറില്‍ ഒരാള്‍ എങ്കിലും മാറ്റി ചിന്തിക്കും ഷുവര്‍ ..
നന്ദി ഡിയര്‍ .. ക്ഷമ നിറഞ്ഞ മറുപടികള്‍ ഇഷ്ട്ടായി .. ചിന്തകള്‍ വളരട്ടെ
ലവ് യു
റാസ് എം ആര് ക്കെ
വീണ്ടും വരാം ..rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-60087402933176805952012-06-18T17:42:09.932+04:002012-06-18T17:42:09.932+04:00എന്തായാലും നിന്റെ ചിന്തകളും അഭിപ്രായവും പങ്കു വച...എന്തായാലും നിന്റെ ചിന്തകളും അഭിപ്രായവും പങ്കു വച്ചതിനു നന്ദി റഷീ. നല്ലത് വരട്ടെ. എല്ലാ ദിവസങ്ങളിലും സ്നേഹം നിറഞ്ഞു നില്ക്കട്ടെ എന്നാശംസിക്കുന്നു.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-44904142664184240242012-06-18T17:39:12.456+04:002012-06-18T17:39:12.456+04:00"വിദ്യ സമ്പന്നരാണ് ഇന്നത്തെ മക്കള്‍ ബട്ട് അവ..."വിദ്യ സമ്പന്നരാണ് ഇന്നത്തെ മക്കള്‍ ബട്ട് അവര്‍ക്ക് മാതാവിനോടും പിതാവിനോടും ഉള്ള കടപ്പാടുകളും ബാധ്യതകളും അറിയില്ല പഠിപ്പിക്കുന്നില്ല പഠിക്കുന്നില്ല
അതിനെല്ലാം ഇത്തരം ദിവസങ്ങള്‍ സഹായകരമാകും .."

ആദ്യം പറഞ്ഞതിനെ ഈ ദിവസങ്ങളുടെ പ്രത്യേകതകള്‍ കൊണ്ട് ന്യായീകരിക്കുന്നതിനോട് ഞാന്‍ വീണ്ടും വിയോജിക്കുന്നു. എന്തായാലും ഒരു ആശയ യുദ്ധത്തിനു ഞാന്‍ ഒരുങ്ങുന്നില്ല. പ്രത്യേകിച്ച് മറ്റൊരാളുടെ ആശയത്തോട്.

എന്റെ വേറൊരു സംശയം ഞാന്‍ ചോദിക്കുകയാണ് ?

ഈ ഒരു ദിവസം കണ്ടു പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇങ്ങനെ സമയമില്ലാത്ത , തിരക്കുള്ള ജീവിതം നയിക്കുന്ന മക്കള്‍ അച്ഛനെയും അമ്മയെയും ഓര്‍ക്കാന്‍ പ്രയാസപ്പെട്ടു പോയേനെ അല്ലേ ?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-54507447274394362652012-06-18T17:32:35.307+04:002012-06-18T17:32:35.307+04:00"വിദ്യാഭ്യാസവും ആശയവും , ആളുകളുടെ പിന് ബലവും..."വിദ്യാഭ്യാസവും ആശയവും , ആളുകളുടെ പിന് ബലവും ഉണ്ടായാല്‍ ഒന്നും സമൂഹത്തിനു മാതൃകയാവില്ല .. പട നയിക്കുമ്പോള്‍ പോരാളിയെ വീഴ്ത്താന്‍ അറിയുന്നതോടപ്പം പട നയിക്കുവാനും അറിയണം .. എന്നാല്‍ മാത്രമേ തല മുറകള്‍ക്ക് ഉപദേശം കൊടുക്കാന്‍ കഴിയൂ .."

നൂറു ശതമാനവും യോജിക്കുന്നു റഷീ.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-1088873912025181372012-06-18T14:30:31.329+04:002012-06-18T14:30:31.329+04:00പ്രവീ ..
ജീവിതത്തിന്റെ വശങ്ങള് നോക്കുമ്പോള്‍ നമ്മ...പ്രവീ ..
ജീവിതത്തിന്റെ വശങ്ങള് നോക്കുമ്പോള്‍ നമ്മുടെ വശങ്ങള് മാത്രമല്ല നമ്മള് ശ്രദ്ധിക്കേണ്ടത് .ഒരു വിഷയത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ പല വശങ്ങളിലേക്കും നമ്മള് ചിന്ത തിരിക്കെണ്ടാതുണ്ട് .. തിരക്ക് പിടിച്ച ജീവിതം എന്ന് ആദ്യമായി കേള്‍ക്കുന്നത് പോലെ തോന്നിപ്പിച്ചു പ്രവിയുടെ വാക്കുകള്‍ .. മക്കളെ പോറ്റി വലുതാക്കി കല്ല്യനംകഴിപ്പിച്ചു ജോലി വാങ്ങി കൊടുത്ത എത്രയോ അച്ഛനമ്മമാര്‍ അവര്‍ വലുതാക്കിയ മക്കളുടെ ഓര്‍മ്മകളുമായി ജീവിക്കുന്നു .. എന്ത് കൊണ്ട് മക്കള്‍ അത് പോലെ ഓര്‍ക്കുന്നില്ല ? കാരണം അവരുടെ ജീവിതം തിരക്ക് പിടിച്ചു കഴിഞ്ഞു ഭാര്യ , മക്കള്‍ മ ജോലി ട്രിപ്പുകള്‍ ഇതിനിടയില്‍ അവര്‍ തന്ത യെയും തള്ള യേയും മറക്കുന്നു .
അങ്ങനെ മറന്നവര്‍ ഒരു ദിവസം ഈ പിതൃ ദിനം എന്നോ ..? മാതൃ ദിനം എന്നോ തല കെട്ടു കണ്ടാല്‍ ഒരു നിമിഷം എങ്കിലും അവര്‍ ഓര്‍ത്തു പോകും .. അത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് .. ആ ഒരു ദിവസത്തെ കൊണ്ടെങ്കിലും ചിലര്‍ മറന്നു പോകുന്ന അച്ഛനമ്മമാരെ ഓര്‍ത്താല്‍ അതൊരു ഭാഗ്യ തന്നെ ..
വിദ്യാഭ്യാസവും ആശയവും , ആളുകളുടെ പിന് ബലവും ഉണ്ടായാല്‍ ഒന്നും സമൂഹത്തിനു മാതൃകയാവില്ല .. പട നയിക്കുമ്പോള്‍ പോരാളിയെ വീഴ്ത്താന്‍ അറിയുന്നതോടപ്പം പട നയിക്കുവാനും അറിയണം .. എന്നാല്‍ മാത്രമേ തല മുറകള്‍ക്ക് ഉപദേശം കൊടുക്കാന്‍ കഴിയൂ ..
വിദ്യ സമ്പന്നരാണ് ഇന്നത്തെ മക്കള്‍ ബട്ട് അവര്‍ക്ക് മാതാവിനോടും പിതാവിനോടും ഉള്ള കടപ്പാടുകളും ബാധ്യതകളും അറിയില്ല പഠിപ്പിക്കുന്നില്ല പഠിക്കുന്നില്ല
അതിനെല്ലാം ഇത്തരം ദിവസങ്ങള്‍ സഹായകരമാകും ..rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-49592990287062320492012-06-18T08:53:38.603+04:002012-06-18T08:53:38.603+04:00"മാതാവിനെയും പിതാവിനെയും സ്നേഹിക്കാന്‍ ഒരു ദി..."മാതാവിനെയും പിതാവിനെയും സ്നേഹിക്കാന്‍ ഒരു ദിവസം ഉള്ളത് ഇന്നൊരു ഭാഗ്യം തന്നെയാണ് കാരണം ആ ദിവസമെങ്കിലും അവരെ ഓര്‍ക്കുവാന്‍ ചിലര്‍ക്കാവും .
തിരക്ക് പിടിച്ച ജീവിതത്തില്‍ അവരെ മറക്കുന്ന മക്കള്‍ ഇതിന്റെ തല കേട്ട് കാണുമ്പോള്‍ എങ്കിലും അവരെ ഓര്‍ക്കും ഓര്‍ക്കട്ടെ .."

പ്രിയ റഷീ --

ഈ പറഞ്ഞതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. തിരക്ക് പിടിച്ച ജീവിതമോ ? എന്താണത് ? ആരാണ് ഇവിടെ തിരക്കുന്നത് ?

വര്‍ഷത്തില്‍ 365 ദിവസങ്ങളോളം കിട്ടിയിട്ടും അതിലൊന്നും തന്റെ അച്ഛനമ്മമാരെ ഓര്‍ക്കാനോ, അവരുടെ പിറന്നാള്‍ കൂടാനോ ശ്രമിക്കാത്ത ഒരു മകന് ഏതോ കച്ചവടക്കാരന് ഉണ്ടാക്കിയ അച്ഛന് ദിനവും , അമ്മ ദിനവും കണ്ടു കൊണ്ട് അന്നോളം ഇല്ലാത്ത സ്നഹേം ആ ഒറ്റ ദിവസം കൊണ്ട് പ്രകടിപ്പിക്കാന്‍ തുനിയുക എന്ന് പറഞ്ഞാല്‍ തന്നെ അറിയാന്‍ സാധിക്കുന്നത് കാപട്യത്തിന്റെ വികൃത മുഖമാണ്.

ഇവിടെ റഷീ ചിലപ്പോള്‍ നീ അങ്ങനെ ഒന്നും ആകില്ല. എല്ലാ ദിവസങ്ങളിലും ഉമ്മയും വാപ്പയേയും സ്നേഹിക്കുകയും സാന്നിധ്യം അറിയിക്കുന്നുണ്ടായിരിക്കാം. അതിനിടയില്‍ ഈ ദിവസവും അവര്‍ക്ക് വേണ്ടി ചിലവഴിക്കുന്നു എന്ന് കൂട്ടാം. ഞാന്‍ ഇവിടെ ഈ പറയുന്നത് മുഴുവന്‍ അച്ഛന് അമ്മമാരെ ഓര്‍ക്കാന്‍ ഈ ഒരു ദിവസം മാത്രം എന്ന ആശയവുമായി നടക്കുന്നവരോടാണ്.

അമ്മയുടെ കാല് ചുവട്ടിലാണ് സ്വര്‍ഗം എന്ന് പഠിച്ചു വളരുന്ന ഒരു തലമുറയ്ക്ക് ഇതിന്റെയൊന്നും അര്‍ത്ഥ തലങ്ങള്‍ ഞാന്‍ വിശദീകരിച്ചു തരേണ്ട കാര്യമില്ല. അറിയാതെയെങ്കിലും ഇത്തരം പ്രഹസനങ്ങളുടെ ഭാഗമാകാതിരിക്കാന്‍ ശ്രമിക്കുക.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-8560965690878959522012-06-18T00:09:50.639+04:002012-06-18T00:09:50.639+04:00എല്ലാം നല്ലതിനാണ് പ്രവീ ..
മാതൃ ദിനവും പിതൃ ദിനവു...എല്ലാം നല്ലതിനാണ് പ്രവീ ..
മാതൃ ദിനവും പിതൃ ദിനവും വൃദ്ധരുടെ ദിനം ഒഴിച്ച് ബാക്കി വരുന്ന പല ദിനങ്ങളും ആവശ്യമില്ലാതെ ആഗോഷിക്കുന്നതാണോ എന്ന് ചോദിച്ചാല്‍ അതിനെയും ചോദ്യം ചെയ്യാന്‍ ആളുകള്‍ കാണും ..പിതൃ ദിനവും മാതൃ ദിനവും ഒരു ആഗോഷമായി കാണുകയല്ല വേണ്ടത് .. തനിക്ക് മാതാവിനോടുള്ള സ്നേഹം അത് കാണിക്കുവാനുള്ള ഒരു അവസരമായാണ് കാണേണ്ടത് .. വര്‍ഷത്തില്‍ മാതൃ ദിനത്തില്‍ അമ്മക്ക് കാര്‍ഡ് അയച്ചു രസിക്കല്‍ അല്ല മാതൃ ദിനം കൊണ്ട് അര്‍ത്ഥ മാക്കുന്നത് .. അത് മല്ലെങ്കില്‍ വര്‍ഷത്തില്‍ പിതാവിന് കോടി വാങ്ങി കൊടുത്തു കൊണ്ടല്ല പിതൃ ദിനം ആഗോഷിക്കെണ്ടാത് പിന്നെ എങ്ങനെ എന്നുള്ള ചോദ്യത്തിന് സ്വയം തീരുമാനം എടുക്കേണ്ടത് നമ്മള് മക്കളാണ് .. പ്രണയ ദിനത്തിലെകും ഫ്രെണ്ട്ഷിപ് ദിനത്തിലേക്കും കൂട്ടി കുഴച്ചു അതിനെയും ഒരു വാല്യൂ നല്കുന്ന നമ്മള് മലയാളികള്‍ ഇനിയും ചിന്താ ഗതികള്‍ മറ്റെണ്ടാതുണ്ട് ..പലരും ദിനങ്ങള്‍ ആഗോഷിക്കുകയാണ് എന്നാല്‍ ആ ദിനങ്ങള്‍ ആഗോഷിക്കുകയല്ല മറിച്ചു ആ ദിനത്തിലെങ്കിലും നമ്മള് ഓര്‍ത്തിരിക്കേണ്ട പല കാര്യങ്ങളും ഉണ്ടെന്നു ബോധവാന്മ്മാരവുകയാണ് വേണ്ടത് ..
പരസ്ഥിതി ദിനത്തിന്റെ വിലയും കാന്‍സര്‍ രോഗ ദിനത്തിന്റെ വിലയും പുകയില വിരുദ്ധ ദിനത്തിന്റെ വിലയും നമ്മള് പഠിക്കാന്‍ കിടക്കുന്നതെ യോള്ളൂ ..
മാതാവിനെയും പിതാവിനെയും സ്നേഹിക്കാന്‍ ഒരു ദിവസം ഉള്ളത് ഇന്നൊരു ഭാഗ്യം തന്നെയാണ് കാരണം ആ ദിവസമെങ്കിലും അവരെ ഓര്‍ക്കുവാന്‍ ചിലര്‍ക്കാവും .
തിരക്ക് പിടിച്ച ജീവിതത്തില്‍ അവരെ മറക്കുന്ന മക്കള്‍ ഇതിന്റെ തല കേട്ട് കാണുമ്പോള്‍ എങ്കിലും അവരെ ഓര്‍ക്കും ഓര്‍ക്കട്ടെ ..
ചിന്തകള്‍ വളരട്ടെ
നല്ല ചിന്തകള്‍ കാലത്തിനുപകരിക്കും
പാളി പോകുന്ന ചിന്തകള്‍ കാലം തെളിയിക്കും :)
ജയ് അപ്ന അപ്നrasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-75309411021037492782012-06-12T01:48:15.458+04:002012-06-12T01:48:15.458+04:00ആഘോഷം കച്ചവട തന്ത്രമാണ്, എവിടെ ആഘോഷമുണ്ടോ അവിടെ കച...ആഘോഷം കച്ചവട തന്ത്രമാണ്, എവിടെ ആഘോഷമുണ്ടോ അവിടെ കച്ചവടം പൊടി പൊടിക്കും... അപ്പോൾ വ്യ്ത്യസ്ഥ ആഘോഷ ദിനങ്ങൾ ഉണ്ടാകേണ്ടത് വാണിജ്യ ലോകത്തിന്റെ , ഉല്പാദകരുടെ ആവശ്യമാണ്. അവരുടെ കർത്തവ്യം അവർ ഭംഗിയായി ചെയ്യുന്നു നാം കഴുതകൾ അത് ഏറ്റ് പിടിക്കുന്നു.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-84277455195722393362012-06-11T19:27:42.375+04:002012-06-11T19:27:42.375+04:00മാറിമാറി വരുന്ന ഈ ദിനങ്ങളോടു എനിക്കത്ര താല്പര്യമില...മാറിമാറി വരുന്ന ഈ ദിനങ്ങളോടു എനിക്കത്ര താല്പര്യമില്ല. എന്ന് വച്ച് വിദ്വേഷവും ഇല്ല.. ഇത്തരം ആഘോഷ ദിവസങ്ങള്‍ കമ്പോള വല്കരിക്കപ്പെട്ട കച്ചവട താല്പര്യങ്ങളില് നിന്ന് മാത്രമാണ് ഉണ്ടായത് എന്ന് തോന്നുന്നു.
പഴയ കാല ആഘോഷങ്ങള്‍ നോക്കൂ, ഉദാഹരണത്തിന് ഓണം, അവിടെ നമുക്ക് ഇത്തരം കച്ചവട താല്പര്യങ്ങള് കണ്ടെത്താനാവില്ല. പകരം ഒരു കൂട്ടം ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു വികാരമായി അത് മാറുന്നു..
നല്ല പോസ്റ്റ്.. ശുഭാശംസകള്‍..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-59672386919450449472012-06-11T16:59:55.416+04:002012-06-11T16:59:55.416+04:00തീര്‍ച്ചയായും ഭയക്കേണ്ടി വരും..തീര്‍ച്ചയായും ഭയക്കേണ്ടി വരും..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-72502607549002887152012-06-11T16:59:00.024+04:002012-06-11T16:59:00.024+04:00ഹി ഹി..അവിടെയും നിങ്ങള്‍ "അബസ്വരങ്ങള്‍" ...ഹി ഹി..അവിടെയും നിങ്ങള്‍ "അബസ്വരങ്ങള്‍" ഉണ്ടാക്കി ല്ലേ.. എന്തായാലും നല്ല രസികന്‍ കമെന്റ് ടാഹ്ന്നതിനു നന്ദി ട്ടോ.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-53664115712729579552012-06-11T16:57:19.745+04:002012-06-11T16:57:19.745+04:00Thank you Reshma..Thank you Reshma..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-38325406378399628982012-06-11T16:56:50.524+04:002012-06-11T16:56:50.524+04:00Thank you shaleer..Thank you shaleer..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-46453327108498350782012-06-11T16:56:22.080+04:002012-06-11T16:56:22.080+04:00Yes..thats what i meant ..Thank you..Yes..thats what i meant ..Thank you..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-60744142231486244832012-06-11T16:54:37.169+04:002012-06-11T16:54:37.169+04:00അതെ. അതിര് കവിഞ്ഞ ആഘോഷ പരിപാടികള്‍ അനവസരത്തില്‍ ...അതെ. അതിര് കവിഞ്ഞ ആഘോഷ പരിപാടികള്‍ അനവസരത്തില്‍ നടത്തുന്നത് ഒഴിവാക്കിയാല്‍ തന്നെ പകുതി ആഭാസത്തരം കുറയുമായിരിക്കും. സാമൂഹിക പ്രസക്തിയുള്ള ദിവസങ്ങളില്‍ അതെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം സമൂഹത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കൊണ്ട് ടാഹ്ന്നെ നടത്തണം.

നന്ദി ജോസ്സൂ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-21111542073231030982012-06-11T15:24:40.878+04:002012-06-11T15:24:40.878+04:00ക്രിസ്മസ്, പുതുവത്സരം, ബര്‍ത്ത് ഡേ തുടങ്ങി ഒരു കാല...ക്രിസ്മസ്, പുതുവത്സരം, ബര്‍ത്ത് ഡേ തുടങ്ങി ഒരു കാലത്ത് കാര്‍ഡ് അയച്ച് ആഘോഷിച്ചിരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടി വലാന്റിന് ഡേ, മതെര്സ് ഡേ തുടങ്ങി ഒട്ടേറെ ആശംസാകാര്‍ഡുകള്‍ ചിലവാക്കാന്‍ ആര്ചീസ്, കണ്ടുപിടിച്ച മാര്‍ക്കെറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായാണ് ഈ വിധത്തില്‍ ഏറെയും.

അതിന്റെ ചുവടുപിടിച്ചാണ് അക്ഷയതൃതീയ ജൂവലറിക്കാര്‍ നമ്മുടെ നാട്ടില്‍ ഏറ്റെടുത്തത്. പരിസ്ഥിതി ദിനം. ഭൌമ ദിനം ഒക്കെ ആചരിക്കുന്നത് കുട്ടികളില്‍ അവബോധം ഉണര്‍ത്താന്‍ സഹായകരമാകും.

പുകയില വിരുദ്ധം, രക്തദാനം തുടങ്ങി അനാവശ്യ ആഘോഷമാക്കാതിരുന്നാല്‍ അനുസ്മരണങ്ങള്‍ ഒക്കെയും നല്ലതാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-22600138612028500812012-06-10T23:49:59.432+04:002012-06-10T23:49:59.432+04:00ആഘോഷിക്കാന്‍ ഓരോ കാരണങ്ങള്‍ തിരഞ്ഞു നടക്കുന്ന പാശ്...ആഘോഷിക്കാന്‍ ഓരോ കാരണങ്ങള്‍ തിരഞ്ഞു നടക്കുന്ന പാശ്ചാത്യ 'കീശ'കളുടെ പണക്കൊഴുപ്പും മേളങ്ങളുമൊക്കെ കണ്ടു അനുകരിക്കാന്‍ നിന്നാല്‍ ഉല്ലാസം ബാങ്ക് കാര്‍ കൊണ്ട് പോവും.. :P നല്ല ചിന്ത ആശംസകള്‍............Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-64731010146998027892012-06-10T23:14:42.986+04:002012-06-10T23:14:42.986+04:00നല്ലകാര്യമാ പറഞ്ഞത്.. വെറുതെ ആര്‍ക്കും ഉപകാരമില്ലാ...നല്ലകാര്യമാ പറഞ്ഞത്.. വെറുതെ ആര്‍ക്കും ഉപകാരമില്ലാത്ത വെറും കാട്ടിക്കൂട്ടലുകള്‍.. മാതാപിതാക്കളേയും കുഞ്ഞുങ്ങളേയുമൊക്കെ സ്നേഹിക്കാന്‍ ഒരുദിനമെന്നതിലേക്ക് ചുരുങ്ങാന്‍ കഴിയോ നമുക്കൊക്കെ.. പകരം നമ്മള് മറന്നുകൊണ്ടിരിക്കുന്ന പ്രകൃതി, ഊര്‍ജ്ജം തുടങ്ങി ജനോപകാരപ്രദമായവ മറ്റുള്ളവരിലേക്കെത്തിക്കാനും നമുക്ക് സ്വയം പ്രവൃത്തിക്കാനും ഒരോദിനങ്ങള്‍ നല്ലതുതന്നെ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-68302831052559456752012-06-10T17:50:17.664+04:002012-06-10T17:50:17.664+04:00മാറ്റണം, യുറേപ്പിലേക്കുള്ള കാറ്റുകൾക് ചായതിരിക്കാ...മാറ്റണം, യുറേപ്പിലേക്കുള്ള കാറ്റുകൾക് ചായതിരിക്കാൻ ശ്രമിക്കുക
വരുംതലമുറയെ ഭയക്കുകഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-13260832675993646632012-06-10T16:36:45.521+04:002012-06-10T16:36:45.521+04:00"മാതൃദിനം , പിതൃദിനം , ശിശുദിനം , വൃദ്ധരുടെ ..."മാതൃദിനം , പിതൃദിനം , ശിശുദിനം , വൃദ്ധരുടെ ദിനം, സുഹൃത്ത് ദിനം ,പ്രണയദിനം എന്നൊക്കെ പറഞ്ഞു ആഘോഷിക്കുന്ന ആളുകള്‍ മറ്റ് സാമൂഹിക ദിവസങ്ങളില്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്...."

ശരിയാണ് സുഹൃത്തേ...എല്ലാറ്റിനും ഓരോ ദിനങ്ങള്‍ ഉള്ള ലോകത്താണല്ലോ അല്ലെ നമ്മള് ജീവിക്കുന്നത്...തൊട്ടതിനും പിടിച്ചതിനും വരെ ഓരോ ദിനങ്ങള്‍..അതിന്റെ പേരില്‍ ഉള്ള ആഘോഷങ്ങളും..ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ മദ്യവും ലഹരി വസ്തുക്കളും...
പുതു തലമുറയുടെ കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആവുമ്പോള്‍ "ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ദിവസം തോറുമുള്ള ആഘോഷങ്ങള്‍ നമുക്ക് വേണമോ?"എന്ന ചോദ്യം വളരെ പ്രസക്തമാകുന്നു...

തോന്നലുകള്‍ക്ക് ആശംസകള്‍...Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-246969898479854682012-06-10T15:50:34.444+04:002012-06-10T15:50:34.444+04:00ആധുനിക ലോകത്ത് വില്പ്പനച്ചരക്ക് ആക്കാന്‍ കഴിയുന്ന...ആധുനിക ലോകത്ത് വില്പ്പനച്ചരക്ക് ആക്കാന്‍ കഴിയുന്ന എല്ലാറ്റിനെയും നമ്മള് വില്‍പ്പന ചരക്ക് ആക്കി കൊണ്ടിരിക്കുന്നു.
ശരീരം മുതല്‍ ഓരോന്നിനും ഉള്ള ദിനങ്ങള്‍ വരെ.
എല്ലാ ആഘോഷങ്ങളും ധനം എന്നതിനെ ചുറ്റിപറ്റി മാത്രം നിലനില്ക്കുന്നു.

ഇനിയും ആഘോഷിക്കപ്പെടെണ്ട ചില ദിനങ്ങള്‍ !!!

ലോക വ്യഭിചാര ദിനം
ലോക തസ്കര ദിനം
ലോക അമ്മയെ തല്ലി ദിനം
ലോക അപ്പനെ തല്ലി ദിനം
ലോക വെള്ളമടി ദിനം
ലോക അപകടമുണ്ടാക്കി ദിനം
ലോക ഹര്‍ത്താല്‍ ദിനം
ലോക ആളെ കൊല്ലി ദിനം
ലോക ബോംബു സ്ഫോടന ദിനം
ലോക പെട്രോള്‍ വില വര്‍ധന ദിനം
ലോക സദാചാര പോലീസ് ദിനം

അല്ലാ പിന്നെ.....

നല്ല തോന്നലുകള്‍ക്ക് ഒരായിരം ആശംസകള്‍....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-86797996641290239882012-06-10T09:16:26.813+04:002012-06-10T09:16:26.813+04:00ഹ ഹ..അജിത്തെട്ടാ ..ഡോണ്ട് ഡു ഡോണ്ട് ഡുഹ ഹ..അജിത്തെട്ടാ ..ഡോണ്ട് ഡു ഡോണ്ട് ഡുപ്രവീണ് ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-23035101978552570022012-06-10T09:13:01.464+04:002012-06-10T09:13:01.464+04:00പുണ്യാളാ..ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അല്ലെങ്കില...പുണ്യാളാ..ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അല്ലെങ്കില്‍ നടത്തുന്ന ആഭാസങ്ങളെ തന്നെയാണ് എതിര്‍ക്കേണ്ടത്.

നമ്മളെ കൊണ്ട് ആവുന്ന രീതിയില്‍ നിലത്തു വീണു കിടക്കുന്ന ഒരു മുള്ള് എടുത്തു കളയാനെങ്കിലും ശ്രമിച്ചാല്‍ , അത് തന്നെ ധാരാളം പുണ്യാളാ.

നമ്മള് എപ്പോഴും ഭൂമിയെ കുറിച്ച് ചിന്തിക്കണം. ശൂന്യതയില്‍ നമുക്ക് വേണ്ടി രാപകല്‍ കറങ്ങുന്നില്ലേ, അതിന്റെ നന്ദി കാണിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-68446999504960052292012-06-10T09:03:43.053+04:002012-06-10T09:03:43.053+04:00ആഘോഷങ്ങൾക്കേ മാർക്കറ്റുള്ളൂ ഇപ്പോൾ...
Exactly u s...ആഘോഷങ്ങൾക്കേ മാർക്കറ്റുള്ളൂ ഇപ്പോൾ...

Exactly u said it..
Thank u jefuപ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com