tag:blogger.com,1999:blog-7967962922341824241.post8161908878601901753..comments2023-06-21T11:51:52.472+04:00Comments on എന്റെ തോന്നലുകള്‍: ഞാനും ചോദ്യങ്ങളും പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger17125tag:blogger.com,1999:blog-7967962922341824241.post-22728060937268428142016-02-18T11:21:08.173+04:002016-02-18T11:21:08.173+04:00I think therefor I am...
and I am not a lie :-)
I think therefor I am...
and I am not a lie :-)
Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-26959786696087447812014-10-30T21:53:28.178+04:002014-10-30T21:53:28.178+04:00അതികഠിനമായ ചിന്തകളിലൂടെ സഞ്ചരിച്ച്
ഒടുവില്‍ ഉത്തരം...അതികഠിനമായ ചിന്തകളിലൂടെ സഞ്ചരിച്ച്
ഒടുവില്‍ ഉത്തരം കണ്ടുപിടിച്ചല്ലോ..

അഭിനദനങ്ങള്‍,, !!Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-45641542973652912772014-08-05T20:49:09.330+04:002014-08-05T20:49:09.330+04:00ജീവിച്ചിരിക്കുന്നിടത്തോളം കാലം ചോദ്യങ്ങള്‍ കൂടെയുണ...ജീവിച്ചിരിക്കുന്നിടത്തോളം കാലം ചോദ്യങ്ങള്‍ കൂടെയുണ്ടാകും, ഉത്തരങ്ങളും.....നല്ല അവതരണം .... ആശംസകൾMelvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-46281723648640025332014-07-29T15:32:08.209+04:002014-07-29T15:32:08.209+04:00ചിന്തകളെ ഗംഭീരമായി തന്നെ പകർത്തിവച്ചു.
ആശംസകൾ.. ചിന്തകളെ ഗംഭീരമായി തന്നെ പകർത്തിവച്ചു.
ആശംസകൾ.. Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-82355234392381147412014-07-25T06:19:36.341+04:002014-07-25T06:19:36.341+04:00.............പക്ഷെ, ചോദ്യങ്ങളെ കണ്ടുമുട്ടുന്നതിനുമ................പക്ഷെ, ചോദ്യങ്ങളെ കണ്ടുമുട്ടുന്നതിനുമുൻപുതന്നെ ഉത്തരങ്ങളെ ഉപേക്ഷിച്ചാൽ എന്തുസംഭവിക്കും ? ഉത്തരങ്ങൾ അന്ധകാരമാണെന്നുകരുതി ചോദ്യങ്ങൾ അവയെ അഭിമുഖീകരിക്കാതെ സ്വയം ഉൾവലിഞ്ഞാൽ എന്തുസംഭവിക്കും ? ഞാൻ എന്റെ ഉത്തരങ്ങളുടെ വെളിച്ചത്തിൽ ജീവിക്കും. ചോദ്യങ്ങൾ അവയുടേതായ വെളിച്ചത്തിലും ജീവിക്കും. അവരവരുടേതായ ലോകത്തെ വെളിച്ചത്തിനാകട്ടെ, ഉത്തരവും ചോദ്യവും പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അന്ധകാരത്തിനു ശേഷമുള്ള പ്രകാശത്തിന്റേതായ പരിശുദ്ധിയോ നിർമ്മലതയോ ഉണ്ടായിരിക്കുമോ......? അതുകൊണ്ട് ഉത്തരങ്ങൾ ചോദ്യങ്ങളെ അന്വേഷിച്ചും ചോദ്യങ്ങൾ ഉത്തരങ്ങളെ അന്വേഷിച്ചും യാത്രചെയ്യട്ടെ എന്നുതന്നെ വയ്ക്കാം... ചോദ്യങ്ങൾ കൈവശമുള്ളവർക്ക് തൃപ്തിപ്പെടാൻ ഉത്തരങ്ങൾ വേണം. ചോദ്യങ്ങൾ ഉള്ളവരോട് ഉത്തരം പറഞ്ഞാലേ അവ ഗ്രഹിക്കപ്പെടുകയുള്ളൂ. ചോദ്യവും ഉത്തരവും ഒന്നുചേരുമ്പോൾ സത്യം പ്രകാശിക്കുന്നു.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-37362119982517277682014-07-24T19:21:55.712+04:002014-07-24T19:21:55.712+04:00‘ഞാൻ’ ഒരുകൂട്ടം ഉത്തരങ്ങളുമായി നടക്കുകയാണ്. അവയെ ...‘ഞാൻ’ ഒരുകൂട്ടം ഉത്തരങ്ങളുമായി നടക്കുകയാണ്. അവയെ അനേഷിക്കുന്ന ചോദ്യങ്ങളെത്തേടി. ആ ഉത്തരങ്ങളാണ് ‘എന്റെ’ ധാരണകൾ... വിശ്വാസങ്ങൾ... പ്രമാണങ്ങൾ... ശരിതെറ്റുകൾ. എന്നെ ഞാനക്കുന്ന ഉത്തരങ്ങൾ. എന്നാൽ, ഞാൻ കാത്തിരുന്ന ആ ചോദ്യശരങ്ങൾ നേരിടേണ്ടിവരുന്നത് ഇരുൾ നിറഞ്ഞ അനുഭവമായി തോന്നും. എന്തുകൊണ്ടെന്നാൽ അത് ചോദ്യങ്ങളാണ്... ചോദ്യംചെയ്യലുകളാണ്... അന്ധമായ അനുഗമനമായിരിക്കില്ല. എന്നിൽ നിന്നും വിരുദ്ധമായ ഭാവം. എന്നോടൊപ്പമുള്ളത് ഉത്തരം, മുന്നിലുള്ളത് ചോദ്യം. എന്നോടൊപ്പമുള്ള ഉത്തരങ്ങളെ.... എന്റെ വ്യക്തിത്വത്തെ....എന്റെ പ്രമാണങ്ങളെ... എന്റെ ന്യായവാദങ്ങളെ... ശരിതെറ്റുകളെ എല്ലാം ഞാൻ ഉപേക്ഷിക്കുന്നു. തികച്ചും സ്വതന്ത്രൻ. ഉത്തരങ്ങളാണ് ചോദ്യങ്ങളെ നിലനിർത്തുന്നതെന്നപോലെ ചോദ്യങ്ങളും അപ്രത്യക്ഷമാകുന്നു. ആദ്യം ഉത്തരങ്ങൾ പിന്നെ ഞാൻ. അവസാനം ചോദ്യങ്ങൾ. എല്ലാം ഇല്ലാതായാൽ പരമാനന്ദം...

ഓരോ ബ്ലോഗർമാരും, ഓരോ ഗുരുക്കന്മാരും ഉത്തരവുമായി നടക്കുന്നവരാണ്...!!! :)Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-61469683519205997062014-07-21T21:02:14.291+04:002014-07-21T21:02:14.291+04:00ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. എന്നത് തന്നെയാകുന്നു...ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. എന്നത് തന്നെയാകുന്നു ഏറ്റവും വലിയ മിഥ്യ.
roopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-70563334809561070452014-07-21T05:22:55.004+04:002014-07-21T05:22:55.004+04:00എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടോ? എന്നാലും ചോദ്യ...എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടോ? എന്നാലും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നില്ലല്ലോ.... കൊള്ളാം പ്രവീ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-40429281285769827112014-07-20T21:03:53.389+04:002014-07-20T21:03:53.389+04:00ഉത്തരങ്ങൾ തേടി പോകുകതന്നെ വേണം ...........
ഉത്തരങ്...ഉത്തരങ്ങൾ തേടി പോകുകതന്നെ വേണം ...........
ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ ഇല്ല പക്ഷെ ഉത്തരങ്ങളിലേക്ക് എത്താൻ വളരെ പ്രയസ്സമാണ് .
നന്നായി ട്ടുണ്ട് പ്രവീണ്‍ ചേട്ടാ ....SHAMSUDHEEN KARINGAPPRAhttps://www.blogger.com/profile/00147661199343442407noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-70658308584465572922014-07-20T20:41:06.603+04:002014-07-20T20:41:06.603+04:00നിദാനം എന്ന് തിരുത്തണം കേട്ടോനിദാനം എന്ന് തിരുത്തണം കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-49771346902790419102014-07-20T20:37:55.959+04:002014-07-20T20:37:55.959+04:00ചോദ്യങ്ങളേയില്ലാത്ത മനുഷ്യരെ ഞാന്‍ കണ്ടു. അവര്‍ക്ക...ചോദ്യങ്ങളേയില്ലാത്ത മനുഷ്യരെ ഞാന്‍ കണ്ടു. അവര്‍ക്കാര്‍ക്കും ജീവനില്ലായിരുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-31825434533735618292014-07-19T16:29:29.027+04:002014-07-19T16:29:29.027+04:00ചോദ്യങ്ങളാണ് വേണ്ടത് അല്ലെ...ചോദ്യങ്ങളാണ് വേണ്ടത് അല്ലെ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-48994409097372697642014-07-18T14:44:02.467+04:002014-07-18T14:44:02.467+04:00മനോഹരമായി കഥ അവതരിപ്പിച്ചു വിദ്യാലയങ്ങളില്‍ നാടകങ്...മനോഹരമായി കഥ അവതരിപ്പിച്ചു വിദ്യാലയങ്ങളില്‍ നാടകങ്ങള്‍ക്ക് പറ്റിയ കഥ ഈ കഥയെ നാടകമാക്കാന്‍ ശ്രമിക്കുക ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-67419860689266989192014-07-18T11:58:39.375+04:002014-07-18T11:58:39.375+04:00ചിന്തകളിൽ നിന്നും ചോദ്യങ്ങൾ ഉത്ഭവിക്കുന്നൂ..
അതോടൊ...ചിന്തകളിൽ നിന്നും ചോദ്യങ്ങൾ ഉത്ഭവിക്കുന്നൂ..
അതോടൊപ്പം അവക്കുള്ള തത്വചിന്തയടങ്ങിയ ഉത്തരങ്ങളും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-34561567224476311732014-07-18T09:19:42.145+04:002014-07-18T09:19:42.145+04:00ചിന്തകളുടെ വേലിയേറ്റത്തിൽ വേറിട്ട ഒരു കഥ.. നന്നായി...ചിന്തകളുടെ വേലിയേറ്റത്തിൽ വേറിട്ട ഒരു കഥ.. നന്നായി..

ഉത്തരമില്ലാത്ത ചോദ്യങ്ങൾ തന്നെയാണ് പലപ്പോഴും നമ്മൾ !!! :) Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-59615858382170754032014-07-18T08:01:19.258+04:002014-07-18T08:01:19.258+04:00ചോദ്യങ്ങളും,ഉത്തരങ്ങളും ഉപേക്ഷിക്കപ്പെടുന്ന ഒരു അവ...ചോദ്യങ്ങളും,ഉത്തരങ്ങളും ഉപേക്ഷിക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ എന്താ സ്ഥിതി!
ചിന്തകള്‍ ചിന്തകള്‍.................
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7967962922341824241.post-4674339222015045032014-07-17T22:27:22.384+04:002014-07-17T22:27:22.384+04:00ഉത്തരങ്ങളെ ഞാനാണ് ഉപേക്ഷിച്ചതെങ്കിൽ ചോദ്യങ്ങൾ എന...ഉത്തരങ്ങളെ ഞാനാണ് ഉപേക്ഷിച്ചതെങ്കിൽ ചോദ്യങ്ങൾ എന്നെയാണല്ലോ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന വേളയിൽ ശൂന്യത എനിക്കൊരു തിരിച്ചറിവായി മാറുകയായിരുന്നു. ഞാൻ ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. ഞാൻ എന്നത് തന്നെയാകുന്നു ഏറ്റവും വലിയ മിഥ്യ. ........... ചിന്തകളുടെ വേലിയേറ്റം.....ആശംസകൾ
ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com