നന്ദി മനേഷ്.. പല ആളുകളെയും പരിചയപ്പെടുമ്പോള്‍ ആണ് അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ പറ്റുന്നത്. ഇവിടെ ഒത്തിരി പേരുണ്ട്, ഒരു പാട് കഥകളുമായി, ഒരുപാട് നൊമ്പരങ്ങളുമായി ...പക്ഷെ ഇപ്പോഴും നമ്മളെ ഇക്കൂട്ടര്‍ ചിരിപ്പിക്കാന്‍ ശ്രമിക്കും..ആരും അവര്‍ എന്ത് കൊണ്ട് ചിരിക്കുന്നില്ല എന്നന്വേഷിക്കാരില്ല. പകരം അവര്‍ ഇവരെ പറയുന്ന വാക്കുകള്‍ വിചിത്രമാണ് , അഹങ്കാരിയും തന്റെടിയും ജാഡ ക്കാരനും.. അങ്ങനെ ഒക്കെയാണ് പറയുന്നത് . ചിരിക്കുന്ന മുഖമാണോ ഒരാളുടെ മാന്യത, അതു മാത്രമാണോ ഒരാളുടെ മാന്യതയുടെ മാനദണ്ഡം, അതാണോ ഒരാളുടെ സൌന്ദര്യം ...ഇനിയും എനിക്ക് ചോദിക്കാനുണ്ട്..പക്ഷെ ആരോട്..? എന്നോട് തന്നെ ഞാന്‍ പല തവണ , അല്ല, ഇപ്പോളും ചോദിക്കുന്ന ചോദ്യങ്ങള്‍...ഉത്തരമില്ലാതെ എന്‍റെ മനസ്സില്‍ വിരിയുന്ന ചോദ്യങ്ങള്‍, എന്‍റെ വെറും തോന്നലുകളായി ഇപ്പോഴും തുടരുന്നു. എന്നെങ്കിലും എപ്പോളെങ്കിലും ആരാലെങ്കിലും ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ..
പ്രവാസിയുടെ ദുരിതങ്ങള്‍ ചുട്ടു പൊള്ളുന്ന കനല്‍ തീയാണ്, എത്ര ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാലും അത് ഒരു നെഞ്ചില്‍ ഒന്നും ഒതുങ്ങുകയില്ല,.... അതില്‍ മഴ കോരി ഒഴിപ്പിച്ചു തണുപ്പിക്കാന്‍ നോക്കുകയാണോ, അതിനു ഒരു പ്രവാസകാര്യ മന്ത്രിയുണ്ട് ,...
പ്രവാസിയുടെ ദുരിതങ്ങൾ ഏതൊരാളുടെയും നെഞ്ഞിടം പൊള്ളിയെരിയിക്കാൻ പോന്ന തീവ്രതയുള്ളതാവും പ്രവീൺ.
ReplyDeleteഞാനതിന്‍ തുള്ളികളെ ആലിംഗനം ചെയ്യവേ
എന്‍റെ നെഞ്ഞിടം പൊള്ളി എരിഞ്ഞു പോയി.
പ്രവാസിയുടെ ദുരിതങ്ങളത്രേ മരുഭൂമിയില്‍ പെയ്തൊരാ മഴ നിറയെ.
നല്ലത്. ആശംസകൾ.
നന്ദി മനേഷ്.. പല ആളുകളെയും പരിചയപ്പെടുമ്പോള്‍ ആണ് അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ പറ്റുന്നത്. ഇവിടെ ഒത്തിരി പേരുണ്ട്, ഒരു പാട് കഥകളുമായി, ഒരുപാട് നൊമ്പരങ്ങളുമായി ...പക്ഷെ ഇപ്പോഴും നമ്മളെ ഇക്കൂട്ടര്‍ ചിരിപ്പിക്കാന്‍ ശ്രമിക്കും..ആരും അവര്‍ എന്ത് കൊണ്ട് ചിരിക്കുന്നില്ല എന്നന്വേഷിക്കാരില്ല. പകരം അവര്‍ ഇവരെ പറയുന്ന വാക്കുകള്‍ വിചിത്രമാണ് , അഹങ്കാരിയും തന്റെടിയും ജാഡ ക്കാരനും.. അങ്ങനെ ഒക്കെയാണ് പറയുന്നത് . ചിരിക്കുന്ന മുഖമാണോ ഒരാളുടെ മാന്യത, അതു മാത്രമാണോ ഒരാളുടെ മാന്യതയുടെ മാനദണ്ഡം, അതാണോ ഒരാളുടെ സൌന്ദര്യം ...ഇനിയും എനിക്ക് ചോദിക്കാനുണ്ട്..പക്ഷെ ആരോട്..? എന്നോട് തന്നെ ഞാന്‍ പല തവണ , അല്ല, ഇപ്പോളും ചോദിക്കുന്ന ചോദ്യങ്ങള്‍...ഉത്തരമില്ലാതെ എന്‍റെ മനസ്സില്‍ വിരിയുന്ന ചോദ്യങ്ങള്‍, എന്‍റെ വെറും തോന്നലുകളായി ഇപ്പോഴും തുടരുന്നു. എന്നെങ്കിലും എപ്പോളെങ്കിലും ആരാലെങ്കിലും ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ..
Deleteകൊള്ളാം... കൊറച്ചൂടെ ലൈൻസ് ആവാരുന്ന്
ReplyDeleteചില തോന്നലുകള്‍ക്ക് ലൈന്‍സ് വളരെ കുറവേ വരുന്നുള്ളൂ..എന്തോ..നന്ദി സുമേഷ്.
Deleteനന്നായില്ല ,,ബോര് കവിത
ReplyDeleteHi hi..thank you ..thank you..
Deleteപ്രവാസിയുടെ ദുരിതങ്ങള്‍ ചുട്ടു പൊള്ളുന്ന കനല്‍ തീയാണ്, എത്ര ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാലും അത് ഒരു നെഞ്ചില്‍ ഒന്നും ഒതുങ്ങുകയില്ല,.... അതില്‍ മഴ കോരി ഒഴിപ്പിച്ചു തണുപ്പിക്കാന്‍ നോക്കുകയാണോ, അതിനു ഒരു പ്രവാസകാര്യ മന്ത്രിയുണ്ട് ,...
ReplyDeleteആഹ..നല്ല മന്ത്രി..അതാലോചിക്കുമ്പോള്‍ പെരുമഴ ഓര്‍മ വരുന്നു..
Delete